ഒരു വീട് ആകുമ്പോൾ അതിൽ സന്തോഷത്തോടുകൂടി ജീവിക്കുക സമാധാനപരമായ ഒരു ജീവിതം ലഭിക്കുക എന്നതാണ് എല്ലാവരുടെയും മനസ്സിൽ ഉള്ള ആഗ്രഹം. എന്നാൽ ഇത്തരത്തിലുള്ള മനസ്സിലെ ആഗ്രഹങ്ങളെ ഇല്ലാതാക്കുന്ന രീതിയിൽ പല സംഭവവികാസങ്ങളും ഉണ്ടാകുന്നത് വീടിന്റെ വാസ്തുവിലുള്ള തകരാറുകൊണ്ട് ആയിരിക്കും. നിങ്ങളുടെ വീടിന്റെ വാസ്തു കൃത്യമായി പണിയുന്നതിനും വീട്ടിലുള്ള ജീവിതം സന്തോഷപൂർണമാവുകയും.
ചെയ്യുകയാണ് എങ്കിൽ ഇതിനോളം മഹത്തായ കാര്യം മറ്റൊന്നില്ല. പ്രധാനമായും വാസ്തു അനുസരിച്ച് വീട് പണിയുന്ന സമയത്ത്, വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന മലിനജനത്തിനും പ്രാധാന്യം നൽകണം. ബാത്റൂമിൽ നിന്നും പോകുന്ന വെള്ളവും അടുക്കളയിലെ സിങ്കിൽ നിന്നും പുറത്തേക്ക് പോകുന്ന വെള്ളവും ചില ഭാഗങ്ങളിലേക്ക് വരുന്നത് വലിയ ദോഷമാണ്. പ്രധാനമായും വീടിന്റെ വടക്ക് വടക്ക് കിഴക്കേ മൂല എന്നീ ഭാഗങ്ങളിലേക്ക്.
മലിനജലം ഒഴുകുന്നത് സർവ്വനാശത്തിന് ഇടയാക്കും. അതുപോലെതന്നെയാണ് വീടിന്റെ കിഴക്കും കിഴക്ക് പടിഞ്ഞാറ് മൂലയിലേക്കും മലിനജലം ഒഴുകുന്നത് ദുസഹമായ ഒരു ജീവിതം ഉണ്ടാക്കാൻ കാരണമാകും. ഈ പ്രധാനപ്പെട്ട മൂലകളെല്ലാം ഈശ്വര സാന്നിധ്യം ഉണ്ടാകുന്ന ഭാഗങ്ങളും കുബേര.
സാന്നിധ്യമുള്ള ദിശയുമാണ് എന്നതുകൊണ്ടാണ് ഇവിടെ മലിനജലം ഒഴുകുന്നത് ദോഷമാണ് എന്ന് പറയുന്നത്. നിങ്ങളുടെ വീട്ടിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന മലിനജലം പോകാൻ ഏറ്റവും അനുയോജ്യമായ ഭാഗം വടക്ക് പടിഞ്ഞാറ് മൂലയാണ്. വീടിനകത്ത് നെഗറ്റീവ് എനർജി ഇല്ലാതിരിക്കാൻ വേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കണം. വാസ്തു അനുസരിച്ച് വീടിന്റെ ഓരോ മുക്കും മൂലയും ക്രമീകരിക്കുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.