2021 സെപ്റ്റംബർ ഇരുപതാം തീയതി ബീഹാറിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് കമ്പ്ലൈന്റ് ആയി ഒരു ഫോൺകോള് വരികയാണ്, തൊട്ടടുത്ത അപ്പാർട്ട്മെന്റിൽ നിന്ന് ഒരു ബോംബിന്റെ ശബ്ദം കേട്ടു എന്ന് പറഞ്ഞുകൊണ്ട്. രാവിലെ ഏഴുമണിക്കാണ് വിളിക്കുന്നത് തീവ്രവാദികൾ ഉണ്ടോ എന്നാണ് സംശയം. കേട്ട ശേഷം കുറെ പോലീസുകാർ സ്ഥലത്തേക്ക് എത്തി. ഉടനെത്തന്നെ ഫ്ലാറ്റിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി ഇവിടെ ആരാണ് താമസിക്കുന്നത്.
എന്ന് ചോദിച്ചു. അവിടെ ഒരു ഭാര്യയും ഭർത്താവും ആണ് എന്ന മറുപടിയാണ് അവർ പറഞ്ഞത്. അവരുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്. ശേഷം പോലീസുകാർ ഒരു താക്കോൽ ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിച് ആ റൂമിന്റെ ഉള്ളിലേക്ക് കയറി. പക്ഷേ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരുപാട് രക്തക്കറ അവിടെ മൊത്തം ഉണ്ടായിരുന്നു. മൊത്തം കെമിക്കലിന്റെയും ഒക്കെ ഒരു വലിയ ദുർഗന്ധം തന്നെ ഉണ്ടായിരുന്നു.
ബാത്റൂം തുറന്നു നോക്കിയപ്പോഴാണ് കാഴ്ച കണ്ടത് മറ്റൊന്നുമല്ല ഒരു ശരീരം കഷ്ണങ്ങളാക്കി ചിതറി കിടക്കുന്നു വളരെ പഴക്കമുണ്ട്. ശേഷം ഒരു തല അവിടെനിന്ന് കിട്ടി ഓണറെ ഈ തല കാട്ടിയപ്പോൾ പറഞ്ഞു ഇത് രാകേഷിന്റെ തലയാണെന്ന്. എന്നാൽ ഭാര്യ എവിടെപ്പോയി അത് ഒരു സംശയമായി നിന്നു. ശേഷം ഭാര്യയാകും ഈ ഒരു കൊലക്കുറ്റത്തിന് കാരണമെന്ന് അവർ വിചാരിച്ചു. പക്ഷേ മരിച്ചുപോയ അയാളുടെ അനിയനെ വിളിച്ച്.
പറഞ്ഞപ്പോഴാണ് ആ വിവരം അറിഞ്ഞത് കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഭാര്യ രാധ ഭർത്താവിനെ അന്വേഷിച്ച് അങ്ങോട്ട് ചെന്ന് എന്നും, ഭർത്താവ് വരുമ്പോൾ അല്ലെങ്കിൽ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് എന്നെ വിളിക്കണം എന്നും പറഞ്ഞിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.