ഇടയ്ക്കിടയ്ക്ക് നെഞ്ചിരിച്ചിൽ വേദനയും ശ്വാസം കിട്ടാത്ത പോലെയുള്ള ബുദ്ധിമുട്ടും നിങ്ങൾക്ക് അലട്ടുന്നുണ്ടോ. എന്നാൽ എല്ലാ ബുദ്ധിമുട്ടുകളും അറ്റാക്ക് അല്ല. അതേപോലെതന്നെ എല്ലാ നെഞ്ചുവേദനയും ഗ്യാസിന്റെതായ ബുദ്ധിമുട്ടുമല്ല. ഇതൊരു പാനിക് അറ്റാക്ക് ആകാനും ചാൻസ് കൂടുതലാണ്. ഒരു മണിക്കൂറോളം അയാൾക്ക് നെഞ്ചുവേദനയും നെഞ്ചിരിച്ചിൽ ശ്വാസം കിട്ടാത്ത പോലെയുള്ള ബുദ്ധിമുട്ടുകളും.
ഉണ്ടെങ്കിൽ അയാൾ ഒരു പാനിക് അറ്റാക്കിലൂടെയാണ് കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാം. എന്നാൽ പേടിപ്പെടുത്തുന്നതായ യാതൊരു ബുദ്ധിമുട്ടും അയാൾക്ക് ഉണ്ടാകുന്നില്ല എന്നാൽ ഈ ലക്ഷണങ്ങളൊക്കെ ഉണ്ട്. അങ്ങനെയുള്ള ലക്ഷണങ്ങളെയാണ് പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത്. ഇങ്ങനെയുള്ള ഈ ഒരു സംഭവം ഇടയ്ക്കിടയ്ക്ക് വരുന്നു. അതായത് പല സിറ്റുവേഷനിലായി വരുന്നുണ്ടെങ്കിൽ ഇത് ഒരു പാനിക്.
ഡിസോഡർ ആയി തന്നെ കരുതാം. ഇങ്ങനെയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒക്കെ കാരണം ഉടനെ തന്നെ ഇവർ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിക്കാൻ ഇടയാക്കും. മാത്രമല്ല ടെസ്റ്റ് ചെയ്യുമ്പോൾ ഒരു അറ്റാക്കിന്ടെതായ ലക്ഷണങ്ങൾ ഒന്നും തന്നെ അവർക്ക് ഉണ്ടാകുന്നതല്ല എന്നും കാണുന്നു.
ഇടയ്ക്കിടയ്ക്ക് പാനിക് ഡിസോഡർ പോലെയുള്ള ഈ ബുദ്ധിമുട്ട് വരുന്നുണ്ട് എങ്കിലും ഇതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് മനസ്സിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സ്ത്രീകൾക്കാണ് കൂടുതലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു സാഹചര്യത്തിൽ പരമാവധി അതിൽ നിന്നും ഒരു മോചനം നേടാൻ ആയി ശ്രമിക്കേണ്ടതാണ്. അല്ലെങ്കിൽ നല്ല രീതിയിൽ ഒരു കൗൺസിലിങ്ങോ മറ്റോ സ്വീകരിക്കുന്നത് വളരെയേറെ നല്ലതായിരിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.