ന്യൂയോർക്കിലാണ് ഈ ഒരു സംഭവം നടക്കുന്നത്. കരീന എന്നാണ് ഈ പെൺകുട്ടിയുടെ പേര്. വിവാഹം കഴിച്ചിട്ടില്ല അച്ഛന്റെ കൂടെയാണ് ഈ ഒരു പെൺകുട്ടി താമസിക്കുന്നത്. ഇവർ രണ്ടുപേരാണ് എന്നും നടക്കാനായി പോകുന്നത്. ഒരു ദിവസം അച്ഛന് വല്ലാത്ത നടുവേദനയും എന്തൊക്കെയോ അസ്വസ്ഥതകളും ഉണ്ടായി. അപ്പോൾ അച്ഛനോട് വരണ്ട എന്ന് പറഞ്ഞ് ആ മകൾ തന്നെ നടക്കാനായി പോയി. മകൾ പോയതിനുശേഷം.
അച്ഛന് വല്ലാതെ ടെൻഷനും കാര്യങ്ങളും ഉണ്ടാകാൻ തുടങ്ങി. മകൾക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്നായിരുന്നു ആകെ ഉണ്ടായിരുന്ന ടെൻഷൻ. എന്നാൽ മകൾ ഒരു ഡോക്ടറാണ് 30 വയസ്സായി. എന്ന് പറഞ്ഞുകൊണ്ട് ആശ്വസിക്കാനായി തുടങ്ങി പക്ഷേ 6,7 മണി കഴിഞ്ഞിട്ടും മകൾ തിരിച്ച് വീട്ടിലേക്ക് വന്നതായി കണ്ടില്ല. പന്തികേട് തോന്നിയ അച്ഛൻ സുഹൃത്തുമായി മകളെ തിരയാൻ തുടങ്ങി. ശേഷം മകളെ കണ്ടു കിട്ടാതെ ആയപ്പോൾ.
ഉടനെ തന്നെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ കമ്പൈൻഡ് കൊടുക്കുകയും ചെയ്തു. എന്നാൽ നടക്കാൻ പോകുന്ന പാർക്കിൽ സിസിടിവി ക്യാമറകൾ ഒന്നും തന്നെ ഇല്ല ഇത് അവരെ നിരാശരാക്കി. എന്നാൽ വഴിയിലൂടെ പോകുന്ന ഒരു വീട്ടിൽ ഒരു സിസിടിവി ക്യാമറ ഉണ്ടായിരുന്നു. ആ ദൃശ്യം.
നോക്കിയപ്പോൾ മകൾ അതിലൂടെ പോയിട്ടുണ്ട് എന്ന് അവർ മനസ്സിലാക്കി. ശേഷം പോലീസുകാരും പോലീസ് നായ്ക്കളും എല്ലാം തന്നെ തിരയാൻ തുടങ്ങി. എന്നാൽ പോലീസ് മണം പിടിച്ച് എത്തിയത് ഒരു കുറ്റിക്കാട്ടിലേക്ക് ആയിരുന്നു. നോക്കിയപ്പോൾ പെൺകുട്ടി മരിച്ചു നിലയിലായിരുന്നു. ആരോ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നുള്ളത് തീർച്ച തന്നെയായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.