നിങ്ങളുടെ ശരീരത്തിൽ ഇടയ്ക്കിടയ്ക്ക് ആയി അസുഖങ്ങൾ വന്നു പോകാറുണ്ടോ എന്നാൽ അതിനുള്ള കാരണം ഇവയാണ്

നമ്മുടെ ശരീരത്തിൽ 50% മാത്രമാണ് നമ്മുടെ കോശങ്ങൾ ഉള്ളത്. 50 ശതമാനവും പുറമേ നിന്നുള്ള കോശങ്ങളാണ്. പറഞ്ഞുവന്നത് മറ്റൊന്നുമല്ല ബാക്ടീരിയ വൈറസ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്. ആ പുറമേ നിന്നുള്ള കോശങ്ങൾ അതായത് ഇത്തരത്തിലുള്ള ബാക്ടീരിയകൾ വൈറസുകൾ എന്നിവയാണ് നമ്മളുടെ ശരീരത്തിലെ ഉണ്ടാകുന്ന രോഗങ്ങൾക്കും അല്ലെങ്കിൽ നമ്മൾ ശരീരത്തിൽ നടക്കുന്ന ഓരോ വ്യത്യാസങ്ങൾക്കും.

   

കാരണമെന്ന് പറയുന്നത്. മുടികൊഴിച്ചിൽ അതേപോലെതന്നെ ഓട്ടോ ഇമ്മ്യൂണിറ്റി സിസ്റ്റം തുടങ്ങിയ നിരവധി രോഗങ്ങൾക്കെല്ലാം ഇത്തരത്തിലുള്ള ബാക്ടീരിയ ഫംഗസ് വൈറസ് തുടങ്ങിയ ആണ് കാരണം . വിട്ടുവിട്ടുള്ള ഉറക്കം, ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയ നിരവധി കാരണങ്ങൾ ഇതിന്റെ ലക്ഷണങ്ങൾ ആണ്. നമുക്ക് പറയാനുണ്ട് ഇതിനൊക്കെ പ്രധാനകാരണം എന്ന് പറയുന്നത് ഇവ തന്നെയാണ്. ചിലർക്ക് എങ്കിലും.

ഉറക്കമില്ലായ്മ അതേപോലെതന്നെ ആത്മഹത്യ മാനസിക പിരിമുറുക്കം എന്നിവയൊക്കെ വരുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന് ഉള്ളിലുള്ള ഇത്തരത്തിലുള്ള വൈറസുകൾ ഫംഗസുകളും ബാക്ടീരിയകൾ ഒക്കെ കാരണമാണ് കുടലിൽ നടക്കുന്ന അല്ലെങ്കിൽ മറ്റ് അവയവങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളാണ് ഇതിനുള്ള കാരണം എന്ന് പറയുന്നത്. ചിലർക്കെങ്കിലും ഇടവിട്ട് ജലദോഷം കഫക്കെട്ട് ചുമ അങ്ങനെയുള്ള.

ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ഈ പ്രശ്നങ്ങൾക്കുള്ള കാരണം കുടലിൽ ഉള്ള ഇത്തര വൈറസുകൾ തന്നെയാണ്. നമ്മളറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളാണ് പ്രധാനമായും നമ്മുടെ ഓരോ ജീവിതശൈലിൽ ഉണ്ടാവുന്ന ഒരു തരത്തിലുള്ള അസുഖങ്ങൾക്കും പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *