ചിലർക്ക് എങ്കിലും നിങ്ങൾ കാണാറുണ്ട് പ്രായമായാലും പ്രായം കുറവ് തോന്നിക്കുന്ന വ്യക്തികൾ. ഇല്ലെങ്കിൽ പ്രായം കുറവാണെങ്കിൽ പ്രായം കൂടുതൽ തോന്നിക്കുന്ന വ്യക്തികൾ. ഇവരുടെ സ്കിന്നിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിനുള്ള കാരണം എന്ന് പറയുന്നത്. നമ്മുടെ മുഖത്ത് തന്നെ രണ്ട് ലയറുകൾ ഉണ്ട്. താഴത്തെ ലെയറിനെ ഡെബിസിറ്റി എന്ന് പറയുന്നു. ഈ ലയറിന്റെ ഇലാസ്റ്റിസിറ്റി കുറയുന്ന സമയത്താണ് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന.
ചുളിവുകൾ അല്ലെങ്കിൽ തൂങ്ങി കിടക്കുന്ന അവസ്ഥ എന്നിവ ഉണ്ടാകുന്നത്. അധികം ആയിട്ടുള്ള ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ഇത്തരത്തിലുള്ള സ്കിന്നിലെ പ്രായം കൂടുതൽ തോന്നിക്കാൻ ഇടയാക്കുന്നതാണ്. ഹെൽത്തി ആയ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ശരീരത്തിന്റെ പ്രായം കുറയുന്നതായി നിങ്ങൾക്ക് തന്നെ അറിയാം. ശരീരത്തെ അടിഞ്ഞുകൂടുന്ന കൊഴുപ്പുകൾ പ്രായം കൂടുതൽ.
തോന്നിക്കാൻ കാരണമായേക്കാം. കേക്കുകൾ ബേക്കറി പലഹാരങ്ങൾ മറ്റും ഉപയോഗിക്കുന്നത് ഒരുപാട് ഫാറ്റ് ശരീരത്ത് അടിഞ്ഞുകൂടാനായിട്ട് കാരണമായേക്കാം. ഇത്തരത്തിൽ ഫാറ്റുകൾ അടിഞ്ഞു കൂടുമ്പോൾ നമുക്ക് വേണ്ട നല്ല ഫാറ്റുകൾ കിട്ടാതെ ആവുകയും ഇത്തരത്തിലുള്ള ചീത്ത ഫാറ്റുകൾ അടിഞ്ഞു കൂടുകയും ചെയ്യുന്നു. അങ്ങനെ തന്നെ നമ്മുടെ മുഖത്തിന്റെ ഷേപ്പിലും നിറത്തിലും ഭംഗിയിലും ഒക്കെ വ്യത്യാസം വരുന്നു.
കോളേജിൽ അടങ്ങിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക നമ്മുടെ ശരീരത്തിന് ഏറ്റവും വേണ്ട സാധനങ്ങൾ ഒന്നാണ് ഈ ഭക്ഷണസാധനങ്ങൾ. അതിനാൽ തന്നെ ഇത്തരത്തിൽ കോളേജിനും മറ്റും അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കാൻ ശ്രമിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/u5VpN6C0bHk