നമ്മുടെ ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ട ഒന്നുതന്നെയാണ് ക്ലോക്ക്. സമയം നമുക്ക് എപ്പോഴും വിലപ്പെട്ടത് തന്നെയാണ്. വാസ്തുപ്രകാരം നമ്മുടെ വീടുകളിൽ എല്ലാം തന്നെ ക്ലോക്ക് വയ്ക്കേണ്ടതിന് അതിന്റേതായ സ്ഥാനം എല്ലാം ഉണ്ട്. എന്നാൽ പലരും അറിയാതെ തന്നെ തെറ്റായ ദിശയിൽ ഒക്കെയാണ് ക്ലോക്കുകൾ വെച്ചിരിക്കുന്നത്. ഒരിക്കലും അങ്ങനെ വയ്ക്കാൻ പാടുള്ളതല്ല. സമയത്തെ വളരെയേറെ പ്രാധാന്യത്തോടെ കൂടി കാണേണ്ട ഒന്നുതന്നെയാണ്.
കാരണം സമയം അത്രയും വിലപ്പെട്ടതാണ് അതിനാൽ തന്നെ കാണേണ്ട ഒരു വസ്തു കൂടിയാണ് ക്ലോക്ക് എന്ന് പറയുന്നത്. ആരാണ് ജീവിതത്തിൽ സമയത്തെ കൃത്യമായി നോക്കി പെരുമാറാനായി ശ്രമിക്കുന്നത്, അവരുടെ ജീവിതം വളരെയേറെ ഉയർച്ചയിൽ എത്തും. കാരണം സമയത്തിന് വില കൽപ്പിക്കുന്നവൻ തീർച്ചയായും ജീവിതത്തിനും വില കൽപിക്കും ഉയരത്തിൽ എത്തുകയും ചെയ്യും. സമയത്തിന് വില കൽപ്പിക്കാത്തവനും.
സമയം പോകുന്നത് അറിയാത്തവനും ജീവിതത്തിൽ ഒരുപാട് ദോഷങ്ങളും വീഴ്ചകളും ഉണ്ടാകുന്നതാണ്. ഒരിക്കലും ക്ലോക്ക് പ്രധാന വാതിലിന് അഭിമുഖമായി വീട്ടിൽ വയ്ക്കരുത് എന്നാണ് പറയുന്നത്. അതേപോലെതന്നെ ഒരിക്കലും വീട്ടിലെ ക്ലോക്കുകൾ മാറാല പിടിച്ചിരിക്കുവാനോ വൃത്തികേടായി ഇരിക്കാനോ പാടുള്ളതല്ല എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്ന് തന്നെയാണ് ക്ലോക്ക് എന്ന് പറയുന്നത്. ക്ലോക്കുകൾ വയ്ക്കാൻ.
എപ്പോഴും നല്ലത് കിഴക്കേ ഭിത്തിയിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്ന രീതിയിൽ ആയിരിക്കണം ക്ലോക്കുകൾ വയ്ക്കുവാൻ. അല്ലെങ്കിൽ വടക്ക് ഭാഗത്തുനിന്ന് തെക്കോട്ട് നോക്കിയിരിക്കുന്ന രീതിയിൽ ക്ലോക്ക് വയ്ക്കുന്നത് വളരെയേറെ നല്ലതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.