ഒരു വിവാഹം എന്നത് സങ്കല്പമാണ് സ്ത്രീക്കും പുരുഷനും. എന്നാൽ ഒരു വിവാഹം കഴിച്ചതിന്റെ വിഷമത്തിലാണ് ഇപ്പോൾ ഇവൾ. ജീവിതകാലം മുഴുവനും അവനോടൊപ്പം പിടിച്ചുനിൽക്കണം എന്ന് തന്നെയായിരുന്നു വിചാരിച്ചത്. പക്ഷേ അവന്റെ സംശയത്തിന്റെ കണ്ണുകൾ എന്നും അങ്ങ് പുറകിലൂടെ ഉണ്ടായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. വിവാഹശേഷവും പഠനം പൂർത്തിയാക്കുന്നതിന് വേണ്ടി കോളേജിലേക്ക് അവൾ പോയിരുന്നു.
എന്നാൽ കോളേജിൽ നിന്നും വന്നാൽ ഉടനെ അവന്റെ സംശയങ്ങൾ തുടങ്ങുകയാണ്. ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ പോലും അവന്റെ ആ സംശയ കണ്ണുകൾ സമ്മതിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എന്ത് ചെയ്യുമ്പോഴും മനസ്സിൽ ഭയമാണ് ഉണ്ടായിരുന്നത്. എപ്പോഴും ഭയത്തിന്റെ ആ നിലയിൽ കഴിഞ്ഞിരുന്നത് കൊണ്ട് തന്നെ ആരോടും സംസാരിക്കാനോ എന്തെങ്കിലും സന്തോഷത്തോടുകൂടി ഒന്നും ചെയ്യാനോ സാധിച്ചിരുന്നില്ല.
അങ്ങനെയിരിക്കയാണ് ഒരു ദിവസം കോളേജിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന സമയത്ത് വളഞ്ഞിരുന്ന എനിക്ക് എന്റെ ഒരു സുഹൃത്തിനെ കണ്ടുമുട്ടാനും അവനോടൊപ്പം ഒരു ജ്യൂസ് വാങ്ങി കുടിക്കാനും തോന്നിയത്. എന്നാൽ ഞാൻ അറിഞ്ഞിരുന്നില്ല അദ്ദേഹം എന്റെ പുറകെ തന്നെ.
ഉണ്ടായിരുന്നു എന്നത്. അങ്ങ് വീട്ടിലുണ്ടായത് ഒരു വലിയ യുദ്ധം തന്നെ എന്ന് പറയാം. പക്ഷേ അന്നത്തെ ദിവസത്തോടുകൂടി ഒരു തീരുമാനം എല്ലാത്തിനും ഉണ്ടായി. ഞാനറിഞ്ഞിരുന്നില്ല എന്റെ വയറിനകത്ത് അദ്ദേഹത്തിന്റെ കുഞ്ഞ് വളരുന്നുണ്ട് എന്നത്. ആ സമയം തന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി എന്റെ വീട്ടിലേക്ക് തിരിച്ചു പോയി. 12 വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് ഒരു തീരുമാനം ഉണ്ടായത്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.