സ്ഥിരമായി വെരിക്കോസ് പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. ചിലർക്ക് ഇത് ചില സാഹചര്യങ്ങളിൽ മാത്രമാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുള്ളത്. പ്രധാനമായും ഈ വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാലിന്റെ ബാക്ക് വശത്തുള്ള മസിലുകളിൽ ആണ്. അമിതഭാരമുള്ള ആളുകൾക്ക് വളരെ പെട്ടെന്ന് ഈ വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരഭാരം നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇതിനുള്ള നല്ല പരിഹാരം.
ഒരുപാട് സമയം നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകൾക്കും കാലുകൾക്ക് അമിതമായി സ്ട്രെയിൻ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലും വെരിക്കോസ് വെയിൻ ഉള്ള സാധ്യത കൂടുതലാണ്. സ്ത്രീകൾക്ക് പ്രസവകാലത്തോട് അനുബന്ധിച്ച് ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാനമായി വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കാലിന്റെ പുറകുവശത്ത് മസിലുകളിൽ ഞരമ്പ് തടിച്ച് വീർത്തു വരുന്ന സാഹചര്യമാണ്.
കാണാറുള്ളത്. ചിലർക്ക് ഈ ഭാഗത്ത് ചൊറിഞ്ഞു പൊട്ടി രക്തം ഒലിക്കാനും ഉള്ള സാധ്യത കാണുന്നു. മറ്റുചില ആളുകൾക്ക് ഈ ഭാഗത്തെ കാലിന്റെ സ്കിന്നിന്റെ നിറം തന്നെ മാറി പോകാം. വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിന് പരിഹാരമായി സർജറികൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ഒരു സർജറി എന്നതിലുപരി നിങ്ങളുടെ ഭക്ഷണക്രമത്തിലുള്ള ശ്രദ്ധയും ചിട്ടയുമാണ് ഇതിന് പരിഹാരം ആകുന്നത്. എത്ര സർജറി ചെയ്താലും ഈ ഭക്ഷണക്രമങ്ങൾ നിങ്ങൾ പാലിക്കുന്നില്ല എങ്കിൽ വെരിക്കോസ് പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകും. പ്രധാനമായും പാല് പൂർണമായും നിങ്ങളുടെ ഭക്ഷണരീതിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്. കാരണം ഇത് മിക്കവാറും ആളുകൾക്കും അലർജി ഉണ്ടാക്കുന്നവയാണ്. ഒപ്പം ശരീരഭാരവും നിയന്ത്രിക്കുക. തുടർന്ന് കൂടുതലായി വീഡിയോ മുഴുവനായും കാണുക.https://youtu.be/TGy5BSuCjh4