ശാരീരികമായി ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും ഓരോ വ്യക്തിയെയും അസ്വസ്ഥനാക്കും എന്നത് തീർച്ചയാണ്. പലപ്പോഴും ഇത് ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ അവരുടെ ജീവനെ തന്നെ അപഹരിക്കുന്ന രീതിയിലേക്ക് മാറാറുണ്ട്. മനുഷ്യന്റെ ജീവനും ആയുസ്സും തിരിച്ചറിയുന്നത് ഹൃദയമിടിപ്പിന്റെ താളത്തിന് ശ്രദ്ധിച്ചാണ്. ആദ്യകാലങ്ങളിൽ എല്ലാം 60 വയസ്സിന് ശേഷമാണ് ആളുകൾക്ക് ഹൃദയാഘാതം പോലുള്ള അവസ്ഥകളെല്ലാം.
ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെ ചെറുപ്പം ആളുകളെ പോലും ഈ അവസ്ഥ കണ്ടുവരുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇന്നത്തെ ജീവിതരീതിയും ഭക്ഷണശൈലിയും എല്ലാം ആളുകളുടെ വളരെ മോശമായി തീർന്നിരിക്കുന്നു എന്നതാണ്. പ്രധാനമായും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് ആളുകൾ ഇന്ന് മാറിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ രോഗാവസ്ഥകളും വളരെ പെട്ടെന്ന് ബാധിക്കുന്നു. ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡ് സംസ്കാരം.
കൊണ്ട് തന്നെ വേഗത പെട്ടെന്ന് കൂടാനും രക്തസമ്മർദം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഹൃദയാഘാതം വന്നു മരിക്കുന്ന ആളുകളുടെ എണ്ണവും വർധിച്ചിരിക്കുന്നു. രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പും മറ്റു ഘടകങ്ങളും അഴിഞ്ഞുപോലും രക്തക്കുഴലിന്റെ വ്യാസം കുറയുകയും ഇതിന്റെ ഭാഗമായി രക്തവും ഓക്സിജനും കൃത്യമായ അളവിൽ ശരീരത്തിലേക്ക് എത്താതെ വരുന്നതിന്റെ.
ഭാഗം ആയി തന്നെ ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാകും. കൃത്യമായ ആരോഗ്യ ശീലവും ഭക്ഷണശൈലിയും പാലിക്കുന്നത് വഴി തന്നെ ഈ പ്രശ്നങ്ങളെല്ലാം വളരെ പെട്ടെന്ന് നേരിടാൻ സാധിക്കും. ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക. അമിതമായി പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളെ ഒഴിവാക്കുക. തുടർന്ന് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.