ഗർഭാ.ശയ.ത്തിൽ ഉണ്ടാകുന്ന മുഴകളെ നേരത്തെ കണ്ടെത്തി മാറ്റിയെടുക്കാം.

സ്ത്രീകളിൽ വളരെ കോമൺ ആയി കാണപ്പെടുന്ന ക്യാൻസർ ആണ് ഗർഭാശയ ക്യാൻസർ. എന്നാൽ എല്ലാ സ്ത്രീകൾക്കും ഗർഭാശയ സംബന്ധമായ കാൻസർ പ്രശ്നങ്ങൾ ഉണ്ടാകണം എന്നില്ല. ക്യാൻസറിന്റെ ഭാഗമായി അല്ലാതെയും സ്ത്രീകൾക്ക് അവരുടെ ഗർഭാശയത്തിൽ ചെറിയ മുഴകൾ കാണാറുണ്ട്. എല്ലാം മുഴകളും ക്യാൻസർ ആകും എന്ന് ഉറപ്പിക്കാനാകില്ല. സ്ത്രീകളുടെ ഗർഭാശയം വളരെ സെൻസിറ്റീവാണ് എന്നതുകൊണ്ട്.

   

തന്നെ ഈ ഭാഗത്ത് ഇത്തരത്തിലുള്ള ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പല കാരണങ്ങൾ കൊണ്ട് സ്ത്രീകൾക്ക് ഇത്തരത്തിൽ മുഴകൾ ഉണ്ടാകാറുണ്ട്. ഏറ്റവും പ്രധാനമായും ഇത്തരത്തിൽ കാൻസർ ഉണ്ടാകാനുള്ള പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഇന്ന് കൂടുതലായി ഒരു സെന്റർ ചെയ്ത ശൈലിയാണ് നന്നാക്കുന്നത് എന്നതുകൊണ്ട് തന്നെ ആളുകൾക്ക് ശരീരത്തിൽ ഒരുപാട് തരത്തിലുള്ള.

ടോക്സിനുകൾ അടിഞ്ഞു കൂടുന്നു. ആർത്തവവിരാമ ശേഷം സ്ത്രീകൾക്ക് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത് വളരെ സാധാരണമായി കാണപ്പെടുന്നു. അവരുടെ ശരീരത്തിലെ ഈസ്ട്രെജൻ ഹോർമോണിന്റെ സംരക്ഷണം നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥക്കുള്ള ഒരു പ്രധാന കാരണം. അതുകൊണ്ടുതന്നെ പ്രായം കൂടുന്ന സമയത്ത് കൂടുതൽ ആരോഗ്യ കാര്യങ്ങളെ ശ്രദ്ധ കൊടുക്കണം. പ്രത്യേകിച്ച് ഇലക്കറികളും പച്ചക്കറികളും.

ഉൾപ്പെടുന്ന ഒരു ഹെൽത്തി ആഹാര രീതി പാലിക്കാം. ദിവസവും ഒരു മണിക്കൂറെങ്കിലും കുറഞ്ഞത് വ്യായാമത്തിനു വേണ്ടി മാറ്റിവയ്ക്കുക. പ്രായമായവർക്ക് മാത്രമല്ല ഗർഭിണിയാകുന്നതിനു മുൻപേ തന്നെ ചില സ്ത്രീകളിൽ ഇത്തരത്തിലുള്ള ഫൈബ്രോയ്ഡുകൾ കാണാറുണ്ട്. അമിതമായ ബ്ലീഡിങ്,എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ ഡോക്ടറുടെ സഹായം തേടുക. തുടർന്ന് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *