നല്ല വിദ്യാസമ്പന്നയായിരുന്നു മോനിക. അതുകൊണ്ടുതന്നെ തുടർ വിദ്യാഭ്യാസത്തിനായി അവൾ ഡൽഹിയിലേക്ക് പോവുകയാണ്. അച്ഛനും അമ്മയെയും ദിവസവും അവൾ രാത്രിയിൽ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഒരുപാട് നാളുകൾക്ക് ശേഷം അവളുടെ ഫോൺ വിളികൾ കുറഞ്ഞു വരാൻ തുടങ്ങി. പിന്നീട് ഫോൺവിളി നിലക്കുകയും വാട്സ്ആപ്പ് വഴി മെസ്സേജ് മാത്രം അയക്കുന്ന രീതിയിലേക്കും ആയി തീർന്നു.
ഒരു ദിവസം ഇത്തരത്തിലുള്ള വാട്സപ്പ് മെസ്സേജുകളും വരാതായത് കൂടി അച്ഛനും അമ്മയ്ക്കും ഒരുപാട് വിഷമം തോന്നി. പെട്ടെന്നുതന്നെ അവർ അവളുടെ കോളേജും അവരുടെ യൂണിവേഴ്സിറ്റിയെയും കുറിച്ച് അന്വേഷിക്കുകയും അവളെ കൊണ്ടുപോയ ഏജന്റ് വഴി അവിടെ അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ പെട്ടെന്നാണ് ആ വിവരം അറിഞ്ഞത് അവളുടെ അച്ഛനോ അമ്മയും വളരെയധികം ഷോക്കായി പോയത്. കാരണം കുറെ മാസങ്ങളായി.
അവൾ കോളേജിലേക്ക് വരാറില്ല എന്നതായിരുന്നു അവിടുന്ന് അന്വേഷിച്ചതിനെ അറിയാനായത്. ഇത് അറിഞ്ഞ ഉടനെ അച്ഛനും അമ്മയും അവളുടെ യൂണിവേഴ്സിറ്റിയിലേക്ക് ചെല്ലുകയും അവിടെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പോലീസിന്റെ കേസ് അന്വേഷണത്തിൽ.
അവളുടെ വീടിനടുത്ത് താമസിച്ചിരുന്ന സുനിൽ എന്ന ആളുമായി അവിഹിതബന്ധം ഇവർക്ക് ഉണ്ടായിരുന്നു എന്നത് അറിയുകയും ചെയ്തു. സുനിൽ തന്റെ ഭാര്യയെ ഉപേക്ഷിക്കാതെ മോണിക്കയുടെ ജോലി വഴിയുണ്ടാകുന്ന സമ്പത്ത് മുഴുവൻ അടിച്ചെടുക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് അവളെ സ്നേഹിച്ചത്. എന്നാൽ പിന്നീട് ഉണ്ടായ ചില വാക്കു തുറക്കങ്ങളിൽ അവർ തമ്മിൽ പിരിയാനും, അവളെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിന് കുഴിയെടുത്ത് അതിൽ അവളെ ഇട്ട് മൂടുകയും ചെയ്തു. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണണം.