പതിവിലും അധികം ഊർജ്ജത്തോടുകൂടിയാണ് അമ്മാളു അമ്മ അന്ന് എഴുന്നേറ്റ് വന്നത്. അമ്മയുടെ ആ എനർജി വീട്ടിലുള്ള മറ്റുള്ളവർക്ക് എല്ലാം കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയത് തീർച്ചയാണ്. കാരണം സാധാരണ അമ്മാളു അമ്മ വയ്യാതെ കിടക്കുന്നതുകൊണ്ട് തന്നെ എല്ലാവരും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് സമയം ചെലവഴിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അമ്മാളു അമ്മ ഉഷാറാണ് എങ്കിൽ എല്ലാവരെക്കൊണ്ടും.
മടി പിടിച്ചിരിക്കാതെ എല്ലാ ജോലികളും ചെയ്യിക്കുന്ന ഒരു രീതിയാണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ന് തിരക്കുപിടിച്ച ദിവസമാകുമെന്ന് ആ വീട്ടുകാർക്ക് എല്ലാം മനസ്സിലായത്. അമ്മ രാവിലെ തന്നെ ജാനകിയുടെ പുറകിലാണ് നടക്കുന്നത്. രാവിലെത്തന്നെ മുറ്റം അടിച്ചു വാരുന്നതിന് ജാനകിയെ നിർബന്ധിത വീടിന്റെ നാല് ചുറ്റിനും പെട്ടെന്ന് തന്നെ മുറ്റമടിച്ചു. ഒരുപാട് മുറ്റമുണ്ടായിരുന്നു.
കൊണ്ട് തന്നെ ജാനു ഒരുപാട് നേരം പിറുപിറുത്തു. ജാനുവിനെപ്പോലെ തന്നെ വീട്ടിലുള്ള കുട്ടികൾക്കും അന്ന് പണി കിട്ടി. വീടിനകത്ത് പൊടിയും മറ്റ് വൃത്തികേടുകളും തുടച്ച് വൃത്തിയാക്കുന്ന പണി കുട്ടികൾക്കായിരുന്നു. വീടിനകത്തുള്ള എല്ലാ ജനാലകളും തുറന്നിട്ട് വൃത്തിയാക്കാൻ ആയിരുന്നു.
അന്നത്തെ ഏറ്റവും വലിയ പണി. എങ്കിലും ദിവസം അവരെല്ലാവരും അത് അല്പം ഒന്ന് ആസ്വദിച്ചു എന്ന് തന്നെ പറയാം. ജനാലകളും മറ്റും എന്നും അടഞ്ഞുകിടന്നിരുന്നതുകൊണ്ട് വീടിനകത്തെ ഫാനിന്റെയും ഏസിയുടെയും ഉഷ്ണം പിടിച്ച കാറ്റായിരുന്നു അവർക്ക് ലഭിച്ചിരുന്നത്. ജനാലകളെല്ലാം തന്നെ തുറന്നിട്ടപ്പോൾ പുറത്ത് നിന്നും തണുത്ത നല്ല സുഗന്ധമുള്ള കാറ്റ് വീടിനകത്തേക്ക് പ്രവേശിച്ചു. തുടർന്ന് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.