ബ്ര.സ്റ്റ് ക്യാൻസർ ഉണ്ടാകാനുള്ള യഥാർത്ഥ കാരണങ്ങളും ഇതിന് എങ്ങനെ പ്രതിരോധിക്കാമെന്നും തിരിച്ചറിയാം.

പ്രധാനമായും സ്ത്രീകൾക്ക് കണ്ടുവരുന്ന ക്യാൻസറുകളുടെ വിഭാഗത്തിൽ ഒന്നാണ് ബ്രസ്റ്റ് കാൻസർ. ഇത്തരത്തിൽ സ്ത്രീകൾക്ക് ബ്രെസ്റ്റ് ക്യാൻസർ ഉണ്ടാകാൻ ചില പ്രധാന കാരണങ്ങൾ ഉണ്ട് എന്നതും യാഥാർത്ഥ്യമാണ്. ഏറ്റവും അധികമായും സ്ത്രീകൾ ബെസ്റ്റ് ക്യാൻസർ ഉണ്ടാകുന്നത് അവരുടെ പാരമ്പര്യമായി വന്നുചേരുന്ന ഘടകങ്ങളിലൂടെയാണ്. കുടുംബത്തിൽ മുൻ തലമുറയിൽ ആർക്കെങ്കിലും ഇത്തരത്തിൽ കാൻസർ ഉണ്ടായിട്ടുണ്ട്.

   

എങ്കിൽ ഇതിന്റെ ജീനുകൾ ഇവരുടെ ശരീരത്തിലേക്ക് പ്രവേശിക്കാനും ഭാവിയിൽ ക്യാൻസർ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഏറ്റവും അധികമായും സ്ത്രീകൾ അല്പം വൈകി വിവാഹം കഴിക്കുന്നത് ഈ ബ്രെസ്റ്റ് ക്യാൻസറിനുള്ള ഒരു സാധ്യതയായി കാണുന്നു. ഒരുപാട് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർക്കും ഇത്തരത്തിൽ ബ്രെസ്റ്റ് കാൻസറിനുള്ള സാധ്യത വളരെ അധികമായി കണ്ടുവരുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് ബ്രസ്റ്റ്.

ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഇന്നത്തെ സ്ത്രീകൾ ജോലിക്ക് പോകുന്നവരാണ് എന്നതുകൊണ്ട് തന്നെ ചുരുങ്ങിയ കാലയളവ് മാത്രമാണ് ഈ മുലയൂട്ടൽ ചെയ്യുന്നത്. അതുകൊണ്ട് ഇത്തരത്തിൽ സ്ത്രീകൾക്ക് വളരെ പെട്ടെന്ന് ബ്രസ്റ്റ് ക്യാൻസർ ഭാദിക്കാനുള്ള സാധ്യത കാണുന്നു. ഇന്നത്തേക്ക് ഒരു സെന്ററി ലൈഫ് സ്റ്റൈൽ ആണ് എന്നതുകൊണ്ട് തന്നെ ഒരുപാട് ആളുകളും പുറമെ നിന്നു വാങ്ങി കഴിക്കുന്ന.

ഭക്ഷണങ്ങളാണ് ശീലിക്കുന്നത് എന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഈ രോഗാവസ്ഥകൾ വന്നുചേരാം. നിങ്ങൾക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടോ എന്നത് നിങ്ങളുടെ സ്ഥനത്തിൽ ഉണ്ടാകുന്ന മുഴകളും തടിപ്പുകളും കൈകൊണ്ട് നോക്കിയാൽ മനസ്സിലാക്കാം. ആദ്യഘട്ടത്തിലെ ചികിത്സ നൽകിയാൽ പെട്ടെന്ന് രോഗം ഭേദമാക്കാം. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *