പല ആളുകളുടെയും ചർമ്മത്തിന്റെ പ്രത്യേകതകൾ പലപ്പോഴും വ്യത്യസ്തങ്ങളാണ്. ചിലരുടേത് വളരെയധികം ഡ്രൈ ആയ സ്കിൻ ആയിരിക്കും. മറ്റു ചിലരുടേത് ഓയിലി സ്കിന്നും ആയിരിക്കാം. എന്നാൽ വളരെ ചുരുക്കം ചില ആളുകൾക്ക് ഇതിന്റെ രണ്ടിന്റെയും കോമ്പിനേഷൻ സ്കിൻ ഉണ്ടായിരിക്കും. നിങ്ങളുടെ ചർമം ഏതുതരത്തിലുള്ളതാണ് എങ്കിലും ഇത് അതിനെ അതിന്റെ കൃത്യമായ രീതിയിൽ സംരക്ഷിക്കുക എന്നത് നാം ചെയ്യേണ്ട ഒരു കാര്യമാണ്.
ഡ്രൈ സ്കിൻ ഉള്ള ആളുകളാണ് എങ്കിൽ എപ്പോഴും അവരുടെ ചർമ്മത്തിന് കൂടുതൽ മോയിസ്റ്റർ ആയി നിലനിർത്തണം. ഇതിനായി നല്ല മോയ്സ്ചറൈസറുകൾ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചെറിയ പോലും ചിലപ്പോഴൊക്കെ വലിയ മാനസിക പ്രശ്നങ്ങൾക്കും കാരണമാകാം. ചർമം ഒരുപാട് ഡ്രൈ ആകുന്നതിന്റെ ഭാഗമായി ചിലർക്ക് താരൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാറുണ്ട്. തലയിൽ നിന്നും പൊടിപൊടിയായി.
വെള്ളം താരൻ പൊഴിഞ്ഞു വരുന്ന അവസ്ഥയിലേക്ക് പോലും ചിലർക്ക് എത്തിച്ചേരാം. ചിലരുടെ സ്കിന്നിൽ വെറുതെ ഒന്ന് കോറിയാൽ പോലും വെളുത്ത നിറത്തിലുള്ള വലിയ പാടുകൾ കാണാനാകും. ചർമ്മത്തിൽ ഇടയ്ക്കിടെ അലോവേര അരച്ച് പേസ്റ്റാക്കി പുരട്ടുന്നത് ഉത്തമമാണ്. എന്നാൽ.
ഈ അലോവേര ഒറിജിനൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിന്റെ കറ കളഞ്ഞശേഷം ഉപയോഗിക്കുക. തലയിൽ ഒരുപാട് സോപ്പ് ഷാംപൂ എന്നിവ ഉപയോഗിക്കാതെ താളിയും മറ്റും ഉപയോഗിച്ച് കുളിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിലെ ജലാംശം പറയുന്നതിന് ഭാഗമായും ഡ്രൈനെസ്സ് ഉണ്ടാകാം എന്നതുകൊണ്ട് എപ്പോഴും ധാരാളമായി വെള്ളം കുടിക്കുക. തുടർന്ന് കൂടുതൽ അറിവനായി വീഡിയോ മുഴുവനായും കാണുക.