ഈ സ്ത്രീ ചെയ്തത് ഒരമ്മയും തന്റെ മക്കളോട് ചെയ്യാത്ത ക്രൂരതയാണ്.

അമ്മയും മക്കളും തമ്മിലുള്ള ബന്ധം എന്നത് എപ്പോഴും വളരെ ഭ്രഡമായിരിക്കുന്നു.എല്ലാവരും അച്ഛനേക്കാൾ ഉപരി അമ്മയുമായിട്ടായിരിക്കും കൂടുതൽ അടുപ്പം പുലർത്തുക. എന്നാൽ സൂസന് വളരെ ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛനും അമ്മയും വേർപ്പെട്ട ബന്ധമായിരുന്നു കാണാനായത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ചെറുപ്പം മുതലേ അവളുടെ മനസ്സിൽ അച്ഛനും അമ്മയ്ക്കും അത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല. ഒരു സ്ത്രീയും പുരുഷനും.

   

തമ്മിലുള്ള ബന്ധത്തെ വെറും സെക്ഷ്വൽ ബന്ധമായി മാത്രമാണ് അവൾ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ തുടർന്നുള്ള അവളുടെ ജീവിതത്തിലും ഇത്തരം ഘട്ടങ്ങൾ പലപ്പോഴായി കടന്നുവന്നു. പഠന സമയത്ത് തന്നെ പാർട്ടിയുമായി ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു സൂസൻ. അവിടെ വെച്ച് തന്നെ ഒരു ചെറുപ്പക്കാരനുമായി അവർ പ്രണയത്തിലാവുകയും അവർ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു.

അവൻ വഴിയായി സൂസൺ ഗർഭിണിയാവുകയും അവന്റെ ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചില പൊരുത്തക്കേടുകൾ മൂലം തന്നെ ഇവർ വേർപിരിഞ്ഞു ജീവിക്കാൻ തുടങ്ങി. സൂസന് അവനുമായി ഒരുമിച്ച് ജീവിക്കാൻ ഒട്ടും താല്പര്യമില്ല എന്ന കാരണങ്ങൾ.

കൊണ്ട് അവർ തമ്മിലുള്ള വിവാഹബന്ധം വേർപിരിഞ്ഞു. പിന്നീട് അവൾക്ക് ഇഷ്ടപ്പെട്ട മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ വേണ്ടി അവളുടെ കുഞ്ഞുങ്ങളെ അവർക്ക് ഒഴിവാക്കണം ആയിരുന്നു. അതിനുവേണ്ടി സ്വന്തം കാറിൽ തന്നെ ആ കുഞ്ഞുങ്ങളെ വച്ചുകൊണ്ട് അവൾ ഇറങ്ങി കാർ വെള്ളത്തിലേക്ക് തള്ളിയിട്ടു. അവളുടെ കുഞ്ഞുങ്ങൾ അതിനകത്ത് പിടഞ്ഞു മരിച്ചു. തുടർന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *