എപ്പോഴും തൊണ്ടയിൽ കഫം കെട്ടിനിൽക്കുന്ന അവസ്ഥയാണോ നിങ്ങൾക്ക്. എങ്കിൽ ഇടയ്ക്കിടെ ഇങ്ങനെ ചെയ്താൽ മതി.

ഒരു പനിയോ ജലദോഷം വന്നു കഴിഞ്ഞാൽ ഒരുപാട് കാലത്തേക്ക് ഈ ജലദോഷം മാറാതെ നിലനിൽക്കുന്നത് കാണാറുണ്ട്. പലർക്കും ഇത്തരത്തിലുള്ള കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ ഇവരോടൊപ്പം തന്നെ നിലനിൽക്കുന്ന അവസ്ഥ കാണാം. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള കഫക്കെട്ട് പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്. ചിലർക്ക് പുറമേ നിന്നുള്ള അലർജി പ്രശ്നങ്ങൾ കൊണ്ട് ഇത്തരത്തിൽ.

   

കഫക്കെട്ട് ഉണ്ടാകാറുണ്ട്. മറ്റു ചിലർക്ക് സൈസിൽ കഫം കെട്ടിനിൽക്കുന്ന ഭാഗമായും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാം. ചെറിയ കുട്ടികൾക്കാണ് എങ്കിൽ വീക്കം കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഏത് കാരണങ്ങൾ കൊണ്ടാണ് നിങ്ങൾക്ക് കഫക്കെട്ട് ജലദോഷം പോലുള്ള ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ഇതിനുവേണ്ട പ്രതിവിധികൾ ചെയ്യാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ള ആളുകളാണ്.

എങ്കിൽ ഒരുപാട് രാത്രിയും ഒരുപാട് രാവിലെയും കുളിക്കുന്നത് ഒഴിവാക്കാം. ഇടയ്ക്കിടെ പനിക്കൂർക്ക തുളസി ഉപ്പ് മഞ്ഞൾ എന്നിവ ചേർത്ത് വെട്ടി തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഴങ്ങൾ കഴിക്കാം.

വിറ്റാമിൻ സി വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. ഒരുപാട് വെയില് കൊണ്ട് വളരുന്ന ഇല ചെടികളിലെ ഇലകൾ പറിച്ച് കറിവെച്ച് ഉപയോഗിക്കാം. പനിക്കൂർക്കയിലായിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ ചൂടോടുകൂടി കുടിക്കാം. ഇത്തരത്തിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ നിങ്ങളുടെ ഈ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *