മകനുവേണ്ടി സ്വന്തം കിടപ്പാടം പോലും പണയപ്പെടുത്തിയ അച്ഛന്റെയും അമ്മയുടെയും ഇപ്പോഴത്തെ അവസ്ഥ.

ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം അവരുടെ മക്കൾ വലിയ സന്തോഷത്തിൽ കഴിയണമെന്ന് തന്നെയാണ്. അവരുടെ സന്തോഷത്തിനു വേണ്ടി അവരുടെ ഏത് ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനും അച്ഛനമ്മമാർ മറക്കാറില്ല. സ്വന്തം ഇഷ്ടങ്ങളും വിശപ്പും പോലും മറന്നു പോയിട്ട് ആയിരിക്കും അവർ മക്കളുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കുന്നത്. അങ്ങനെ തന്നെയാണ് ഈ അച്ഛനും അമ്മയും മകന്റെ ജോലിക്ക് വിദ്യാഭ്യാസത്തിനും.

   

വേണ്ടി അവരുടെ കിടപ്പാടം പോലും പണയം വെച്ച് പണം കണ്ടെത്തിയത്. എന്നാൽ സ്വന്തം മകന്റെ വിവാഹം പോലും ഇതിൽ നിന്നും ഒരു ഓഹരിയെടുത്ത് നടത്തേണ്ടതായി വന്നു അച്ഛന്. ഇത്രയും കാര്യങ്ങൾ മകന് ചെയ്തുകൊടുത്തെങ്കിലും ഒരിക്കൽ മകന്റെ ഭാഗത്തുനിന്നും തന്നെ തള്ളി പറയുമെന്ന് അച്ഛനും അമ്മയും ഒരിക്കലും കരുതിയില്ല. സ്വന്തം ആഗ്രഹങ്ങളും നേട്ടങ്ങളും നേടിയെടുത്തപ്പോൾ തന്നെ മകനെ അച്ഛനും അമ്മയും.

ഒരു വിലങ്ങു തടി പോലെ തോന്നിത്തുടങ്ങി. അവരുടെ ശല്യം ഇല്ലാതാക്കാൻ വേണ്ടി തന്നെയാണ് എങ്ങനെയെങ്കിലും അവരെ ഉപേക്ഷിക്കണം എന്ന് തീരുമാനിച്ചത്. അതുകൊണ്ടുതന്നെയാണ് ആ വാടകവീട്ടിൽ അച്ഛനെയും അമ്മയെയും തനിച്ചാക്കി അവർ മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. ഒരു മകനെ.

അത് സാധിച്ചു എങ്കിലും അവരുടെ മകൾ അവരെ തിരിച്ച് കൊണ്ടുവരാൻ തന്നെയാണ് ശ്രമിച്ചത്. സ്വന്തം അച്ഛനെയും അമ്മയെയും അവരുടെ നല്ല കാലത്ത് അവർ മക്കൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ആ മകൾ മറന്നു പോയില്ല. മക്കളുടെ കടമയാണ് അച്ഛനമ്മമാരെ നോക്കേണ്ടത് എന്നത് ഓർമ്മയുണ്ട്. തുടർന്ന് കൂടുതൽ അറിയുമായി വീഡിയോ പൂർണമായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *