ഇന്നത്തെ ആരോഗ്യ ശീലവും ഭക്ഷണരീതിയും കൊണ്ട് തന്നെ ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകൾ മനുഷ്യർക്കും വന്നുചേരുന്നുണ്ട്. ഇത്തരത്തിൽ ഫാറ്റി ലിവർ എന്ന അവസ്ഥ ഇന്നത്തെ ആളുകൾക്ക് വരാനുള്ള സാധ്യത വളരെ അധികമായി കാണപ്പെടുന്നു. പ്രധാനമായും ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും ഇത്തരം രോഗാവസ്ഥകൾ വളരെ പെട്ടെന്ന് തന്നെ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നിങ്ങളുടെ ആരോഗ്യ ശീലം വർദ്ധിപ്പിക്കാൻ ഏറ്റവും. പ്രത്യേകിച്ച് ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും വാങ്ങുന്ന ഫാസ്റ്റ് ഫുഡുകൾ വളരെ പെട്ടെന്ന് ശരീരത്തിൽ കൊഴുപ്പായും, ടോക്സിനുകൾ ആയും അടിഞ്ഞുകൂടുന്നു. ഇവയുടെ സാന്നിധ്യം വളരെ പെട്ടെന്ന് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞേ ശരണം അമിത വണ്ണത്തിന് ഇടയാക്കാനും സാധ്യത കൂടുതലാണ്.
പുരുഷന്മാർക്ക് സ്ഥലങ്ങളിലെ വളർച്ച കാണുന്നതും അമിതമായി കൊഴുപ്പടിനെ കുടവയർ ഉണ്ടാകുന്നതും ഈ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇന്ന് ഫാറ്റി ലിവർ ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ് എന്ന് തന്നെ പറയാനാകും. ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയതുകൊണ്ട്.
ഫാറ്റി ലിവർ മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് വർഷത്തിൽ ഒരുതവണയെങ്കിലും അൾട്രാസൗണ്ട് സ്കാനിംഗ് നടത്തി ലിവർ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുക. ഇത്തരത്തിലുള്ള അവസ്ഥകളെ പ്രതിരോധിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പരമാവധിയും അമിതമായി മധുരം കൊഴുപ്പ് എന്നിവ ഒഴിവാക്കാം. ദിവസവും ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കുന്നതും ഈ പ്രശ്നം പരിഹരിക്കാൻ സഹായകമാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.