ഒരിക്കലും ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ സ്വസ്ഥത കിട്ടാത്ത ഒരു രോഗാവസ്ഥയാണ് പ്രമേഹം. കാരണം പ്രമേഹം വന്നു കഴിഞ്ഞാൽ ഇതിനെ തുടർന്ന് ഒരുപാട് മറ്റുള്ള അസുഖങ്ങളും വന്നു ചേരും എന്നത് ഉറപ്പാണ്. ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉള്ള നാടി ഞരമ്പുകളെ വളരെ മോശമായ രീതിയിൽ ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രധാനമായും ഈ പ്രമേഹം എന്ന രോഗാവസ്ഥ വന്നു ചേർന്നാൽ പിന്നീട് ഇതിനെ തുടർന്ന് കണ്ണുകളുടെ.
കാഴ്ച ശക്തി നഷ്ടപ്പെടാനും കെയിൽവിശക്തി നഷ്ടപ്പെടാനും കാലുകളിൽ എപ്പോഴും മുറിവ് ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കുക എന്നതാണ് മരുന്നുകളെക്കാൾ ഉപരിയായി ചെയ്യേണ്ട കാര്യം. പലപ്പോഴും വർഷങ്ങളോളം മരുന്നുകൾ കഴിച്ചിട്ടും പ്രമേഹം എന്ന അവസ്ഥയിൽ നിയന്ത്രിക്കാൻ സാധിക്കാത്തതിന്റെ യഥാർത്ഥ കാരണം ഈ ജീവിതശൈലി ക്രമക്കേടു തന്നെയാണ്. മധുരം മാത്രമല്ല പ്രമേഹം.
എന്ന രോഗത്തിന് വില്ലനായി പ്രവർത്തിക്കുന്നത്. മധുരത്തിനോടൊപ്പം തന്നെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും പൂർണമായും ഒഴിവാക്കണം. പഞ്ചസാര മാത്രമല്ല മധുരം എന്നത്. മധുരമുള്ള പഴവർഗങ്ങളും ഈ പ്രമേഹത്തിന് എതിരാണ്. നല്ല ഒരു ഡയറ്റും വ്യായാമവും നിങ്ങൾ ശീലമാക്കുകയാണ്.
എങ്കിൽ നിങ്ങളുടെ പ്രമേഹത്തിന് വളരെ നിസ്സാരമായി പരിഹരിക്കാൻ സാധിക്കും. ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ട് നല്ല ഒരു ഇന്റർമിട്ടന്റ് ഫാസ്റ്റിംഗ് രീതി പാലിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് പ്രമേഹത്തെ പെട്ടെന്ന് നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹ നിയന്ത്രണം എന്നാൽ നിങ്ങളുടെ ജീവിതത്തിന്റെ ലൈസൻസ് തിരിച്ചു കിട്ടിയത് പോലെയാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.https://youtu.be/bDw5zFiP8So