ഏതൊരു വീട്ടിലും ഏറ്റവും പ്രാധാന്യത്തോടെ നാം കൈകാര്യം ചെയ്യേണ്ട ഒരു മുറിയാണ് അടുക്കള. പലപ്പോഴും അടുക്കളയിൽ വരുത്തുന്ന ചില തെറ്റുകുറ്റങ്ങളാണ് ജീവിതം പോലും വലിയ പ്രശ്നമായി മാറാൻ കാരണമാകുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള ഏതെങ്കിലും ദോഷങ്ങൾ ജീവിതത്തിൽ നിലനിൽക്കുന്നുണ്ട് എങ്കിൽ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങൾക്ക് തന്നെ സ്വയം ഒരു കർമ്മം ചെയ്യാവുന്നതാണ്. ഇതിനായി ഒന്നോ രണ്ടോ.
കർപ്പൂരം എടുത്ത് ഇതിലേക്ക് ഒരു ഗ്രാമ്പു എടുത്ത കത്തിച്ച് കളയുക ഇങ്ങനെ ഗ്രാമ്പൂ കത്തി തീരുന്നതോടുകൂടി നിങ്ങൾക്കുള്ള ശത്രു ദോഷവും മറ്റു ദോഷങ്ങളും ഇല്ലാതാകും. സന്ധ്യയ്ക്ക് നിലവിളക്ക് കൊടുക്കുന്ന സമയത്ത് വേണം ഇങ്ങനെ ചെയ്യാം. നിങ്ങളുടെ അടുക്കളയിൽ നിങ്ങൾ രാവിലെ പ്രവേശിക്കുന്ന സമയത്ത് ഓം അന്നപൂർണേശ്വരി നമ എന്ന മന്ത്രം ചൊല്ലി വേണം പ്രവേശിക്കാം. ഇങ്ങനെ അടുക്കളയിൽ പ്രവേശിക്കുന്നതാണ്.
സർവ്വ ഐശ്വര്യവും നൽകുന്നത്. അടുക്കളയിലേക്ക് രാവിലെ പ്രവേശിക്കുന്ന സമയത്ത് ചില കണി കാണുന്നത് വലിയ ദോഷം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങുന്നതിനുമുമ്പായി ഈ കാര്യങ്ങൾ എല്ലാം ഒരുക്കി വെച്ചതിനുശേഷം ഉറങ്ങാൻ പോവുക. വേസ്റ്റ് പാത്രങ്ങൾ അടുക്കളയിൽ.
സൂക്ഷിക്കുന്ന ശീലമുള്ളവരാണ് എങ്കിൽ ഇത് എപ്പോഴും അടച്ച് സൂക്ഷിക്കാനായി ശ്രമിക്കുക. അടുക്കളയെ പൈപ്പിൽ നിന്നും വെള്ളം എത്തിച്ചു വീഴുന്നത് കണികാണുന്നത് വലിയ ദോഷമാണ്. അടുക്കളയിൽ രാത്രി ഭക്ഷണം കഴിച്ച ശേഷമുള്ള പാത്രങ്ങൾ കൂട്ടിയിടുന്നത് വലിയ ദോഷമാണ്. തിളച്ചു കിടക്കുന്ന വെള്ളം കണ്ടുകൊണ്ട് ഉണരുകയാണെങ്കിൽ സർവ്വ ഐശ്വര്യം ഉണ്ടാകും. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.