ആ മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും ആവശ്യമായ ഘടകങ്ങളാണ് വിറ്റാമിനുകളും മിനറൽസുകളും മറ്റും. ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീൻ. പലപ്പോഴും പ്രോട്ടീന്റെ അഭാവം കൊണ്ട് ശരീരത്തിൽ ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. എന്നാൽ പലരും ഈ പ്രോട്ടീൻ കുറവിന്റെ പ്രശ്നം കൊണ്ടാണ് എന്ന് തിരിച്ചറിയാതെ ഇതിന് മറ്റു പല ടെസ്റ്റുകളും നടത്തി പ്രശ്നമില്ല എന്ന് കരുതി മുന്നോട്ടു പോകാറുണ്ട്.
ഇങ്ങനെ ചെയ്യുന്നതുകൊണ്ടുതന്നെ യഥാർത്ഥ കാരണം തിരിച്ചറിയാതെ ഇവർ രോഗം വിളിച്ചു വരുത്തുന്നു. പലപ്പോഴും അമിതമായ വിശപ്പും മധുരത്തിനോട് വല്ലാത്ത ആസക്തിയും തോന്നുന്നത് ഈ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കുറയുന്നതിന് ഭാഗമായാണ്. ഇത് തിരിച്ചറിയാതെ പലരും പ്രമേഹത്തിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിച് പ്രമേഹം ടെസ്റ്റ് ചെയ്യുകയും നോർമലാണ് എന്ന് കാണുമ്പോൾ വീണ്ടും കൊഴുപ്പും മധുരവും ഉള്ള.
ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ വളരെ ദോഷമായ രീതിയിൽ പിന്നീട് പ്രകടമാകും. ചില ആളുകൾക്ക് ചർമ്മത്തിൽ ഉണ്ടാകുന്ന അമിതമായ ചുള്ളീവ് പ്രായമാകുന്നതിനു മുൻപേ തന്നെ കാണുന്നതും ഈ പ്രോട്ടീൻ കുറവുകൊണ്ട് തന്നെയാണ്. അകാരണമായ ചൊറിച്ചിലും പെട്ടെന്നുള്ള മുടികൊഴിച്ചിലും.
ഈ പ്രോട്ടീൻ കുറയുന്നതിന് ഭാഗമായി ഉണ്ടാകാം. പിന്നെ വല്ലാതെ ഡ്രൈയായി താരൻ പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ചിലർക്ക് കാഴ്ച ശക്തിക്ക് ചെറിയ മങ്ങൽ ഉണ്ടാകുന്നതും പ്രോട്ടീൻ ടെഫിഷൻസ് കൊണ്ട് ഉണ്ടാകാം. ഇത്തരത്തിൽ ശരീരത്തിൽ പ്രോട്ടീൻ കുറയും തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇതിനെ കൃത്യമായി നിയന്ത്രിക്കുക. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.