സാധാരണ എല്ലാ വീടുകളിലും കാണുന്നതു തന്നെയാണ് നിത്യയുടെ ജീവിതത്തിലും സംഭവിച്ചത്. ഒരു വിവാഹത്തിന് ശേഷം ഒരു സ്ത്രീയുടെ ജീവിതത്തിൽ അവളുടെ അമ്മായിയമ്മ തന്നെയായിരിക്കും ഒരു ശത്രുവിനെപ്പോലെ പെരുമാറുന്നത്. നിത്യയുടെ വിവാഹം നടന്നത് ഒരു പ്രണയ വിവാഹം ആയിട്ടാണ്. എങ്കിലും ആ വിവാഹശേഷം വീട്ടിലേക്ക് ചെന്നപ്പോൾ ഭർത്താവിന്റെ അമ്മയുടെ ഭാഗത്തുനിന്നും ഉണ്ടായത് അത്ര സ്നേഹം തുളുമ്പുന്ന രീതിയല്ല.
അവളെ ഒരു വേലക്കാരിയെ പോലെയാണ് ആ വീട്ടിലുള്ള അമ്മയും മറ്റുള്ളവരും കണ്ടിരുന്നത്. എന്നാൽ ഒരു വാക്കു കൊണ്ടുപോലും തന്നെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ഭർത്താവിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതെ വന്നപ്പോൾ അവൾക്ക് മനസ്സിൽ വിഷമം വന്നിരുന്നു എങ്കിലും അവർ അത് പ്രകടിപ്പിച്ചിരുന്നില്ല. ഉണ്ണിയേട്ടൻ നല്ല ഒരു വാക്ക് പറയുകയാണ് എങ്കിൽ അവൾക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതൊന്നും പ്രശ്നമാക്കാൻ കഴിയില്ല ആയിരുന്നു.
ഇപ്പോഴും ഒരു വേലക്കാരിയെ പോലെ തന്നെയാണ് അവൾ കഴിയുന്നത്. എന്നാൽ ഉണ്ണിയുടെ അനിയൻ അവന്റെ ഭാര്യയുമായി വീട്ടിലേക്ക് എത്തിയപ്പോഴാണ് കാര്യങ്ങളെല്ലാം മാറിയത്. അവൾക്ക് നിത്യ ചേച്ചി വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് മാത്രമല്ല വിവാഹശേഷം ഒരു സ്ത്രീയും.
അടുക്കളയിലെ വേലക്കാരി അല്ല എന്ന ബോധ്യം ഉണ്ടായിരുന്നതുകൊണ്ട് തന്നെയാണ് ചേച്ചിക്ക് കൂടുതൽ പ്രചോദനം നൽകിയത്. നല്ലപോലെ സപ്പോർട്ട് ചെയ്തു കൊണ്ട് അവൾ എപ്പോഴും സംസാരിച്ചു. അങ്ങനെ തന്നെയാണ് ഒരു ദിവസം നിത്യയുടെ കൈയും പിടിച്ച് അനിയന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിയത്. എല്ലാംകൊണ്ടും പുതിയ ഒരു തുടക്കമായിരുന്നു അത്. തുടർന്ന് കൂടുതൽ അറിയാനായി നേടിയ മുഴുവനായും കാണുക.