കാലങ്ങളോളം കെട്ടിനിൽക്കുന്ന കഫവും ഉരുകി ഇല്ലാതാകും. നിങ്ങൾക്കും ഇനി സ്വസ്ഥമായി ശ്വസിക്കാം.

പെട്ടെന്ന് ഉണ്ടാകുന്ന ഒരു പനി ജലദോഷം എന്നിവ അത്ര വലിയ പ്രശ്നമായി കരുതേണ്ടതില്ല. എന്നാൽ ഈ ജലദോഷം വിട്ടുമാറാത്ത അവസ്ഥ കൊണ്ട് പിന്നീട് വലിയ പ്രയാസങ്ങൾ അനുഭവപ്പെടേണ്ടതായി വരും. പ്രധാനമായും ഇത്തരത്തിൽ ജലദോഷം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം തന്നെ സൈനസൈസിൽ കഫം കെട്ടിനിൽക്കുന്നത് ആയിരിക്കാം. ചിലർക്ക് ചില പ്രകൃതിയിലെ മാറ്റങ്ങളുടെ ഭാഗമായി കാലാവസ്ഥ.

   

ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ഭാഗമായി ഇത്തരത്തിൽ കഫക്കെട്ട് ജലദോഷം എന്നിവ ഉണ്ടാകും. ചുരുങ്ങിയ ചില ആളുകൾക്ക് ശരീരത്തിന്റെ അലർജി പ്രശ്നങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള കഫക്കെട്ട് ഉണ്ടാകുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി സ്വന്തം ശരീരത്തിന് ഇതിനായി തന്നെ പ്രവർത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചെറിയ കുട്ടികൾക്ക് അവരുടെ മൂക്കിന്റെ അറ്റത്തായി വളരുന്ന.

അടി നോയിഡ് ഗ്രന്ഥിയുടെ വളർച്ചയുടെ ഭാഗമായി ഇത്തരത്തിൽ സ്ഥിരമായി കഫക്കെട്ട് ജലദോഷം എന്നിവ ഉണ്ടാകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നതിന് ഏറ്റവും നല്ല ഒരു മാർഗ്ഗം ആവി പിടിക്കുക എന്നത് തന്നെയാണ്. ഇങ്ങനെ ആവി പിടിക്കുന്ന സമയത്ത് ആവി പിടിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് കറുവപ്പട്ട കുരുമുളക് മഞ്ഞ് ഉപ്പ് തുളസീയില എന്നിവ ചേർത്ത് ഒരു കിഴികെട്ട് ഇട്ടശേഷം ആവി പിടിക്കുക.

ആദ്യം പഠിക്കുന്ന സമയത്ത് എത്ര കട്ടിയായ കഫവും ഉരുകി ഒലിച്ചു പുറത്തുപോകും എന്നാണ് പറയപ്പെടുന്നത്. ഇതുവഴി ശ്വാസനത്തിനും കൂടുതൽ എളുപ്പമായിരിക്കും. ആടലോടകത്തിന്റെ ഇല പിഴിഞ്ഞെടുക്കുന്ന നീര് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും ഈ സൈനസിലടിഞ്ഞുകൂടിയ കഫം ഇല്ലാതാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.https://youtu.be/G-REw1f-tWo

Leave a Reply

Your email address will not be published. Required fields are marked *