ഏതൊരു സ്ത്രീയെയും പോലെ വിവാഹത്തിന് മുൻപ് ഒരു പ്രണയം ഉണ്ടാവുക എന്നുള്ളത് നന്നായി ജീവിതത്തിന്റെയും അടിസ്ഥാനം തന്നെയായിരുന്നു യഥാർത്ഥത്തിൽ ഒരുപാട് സ്നേഹിച്ചിരുന്നു പക്ഷേ വീട്ടിലുള്ളവർ ഈ വാഹനത്തിനെ സംബന്ധിച്ചില്ല അതുകൊണ്ടുതന്നെ ഒരുപാട് പണമുള്ള ഒരു വ്യക്തിയിൽ നിന്നും വന്ന വിവാഹാലോചന അച്ഛൻ കാര്യമായി തന്നെ പരിഗണിച്ചു പെട്ടെന്നായിരുന്നു നന്ദയുടെ വിവാഹവും മറ്റും തീരുമാനിച്ചത്.
എന്നാൽ ഇനി ദിനവുമായി അടുക്കരുത് എന്ന നിർബന്ധവും അച്ഛനും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് വിവാഹം നടത്തുകയും ചെയ്തു. വിവാഹത്തിന്റെ ആദ്യരാത്രിയിൽ അവന്റെ മേത്ത് റൂമിലിരുന്ന് നന്ദ ഒരുപാട് വിഷമിച്ചു താൻ കാരണം മറ്റൊരു വ്യക്തിയുടെ ജീവിതം നഷ്ടപ്പെടുന്നല്ലോ എന്ന് കരുതി എന്നാൽ അവിടെയിരുന്ന ഒരു കത്തിയെടുത്ത് കൈ മുറിച്ച് ആത്മഹത്യ ചെയ്യാൻ അവൾ ശ്രമിക്കുന്നതിന്.
തൊട്ടുമുൻപായി അവളുടെ കഴുത്തിൽ താലികെട്ടിയ വ്യക്തി റൂമിലേക്ക് കടന്നുവന്നു. പക്ഷേ അയാളുടെ നാവിൽ നിന്നും വന്ന വാക്കുകൾ അവളെ കോപത്താൽ ജ്വലിപ്പിച്ചു. അത്രത്തോളം മോശം വാക്കുകയാണ് അയാളിൽ നിന്നും വന്നത്. കാരണം പണത്തിനുവേണ്ടി സ്വന്തം യജമാനന് വേണ്ടിയാണ് തന്നെ അയാൾ വിവാഹം കഴിച്ചത് എന്ന വാക്കിലാണ് അവളെ പ്രകോപിതയാക്കിയത്. ആത്മഹത്യ ചെയ്യാമെന്ന് ചിന്തിച്ചു എങ്കിലും പിന്നീട് അവൾക്ക്.
കുറ്റവാളികളെ പോലീസിനും, പൊതുജനത്തിന്റെയും മുന്നിൽ കൊണ്ടുവരണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഉഗ്രരൂപണിയായി അവൾ അവർക്കെതിരെ പ്രകോപിതയായത് ഫേസ്ബുക്കിൽ ലൈവ് പോയി എല്ലാം നാട്ടുകാരെ അറിയിച്ചതും. എന്തൊക്കെ ചെയ്തിട്ടും അവൾക്ക് വിനുവേട്ടനോട് പിന്നെ പഴയ രീതിയിൽ അടുക്കാൻ ആകുമോ എന്ന് അറിയില്ല. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.