ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ എല്ലാ തരത്തിലുള്ള വാസ്തു കാര്യങ്ങളും പ്രത്യേകം ശ്രദ്ധ വേണം. കാരണം ചെറിയ രീതിയിൽ എങ്കിലും ഈ വാസ്തു പിഴവുകൾ ഉണ്ടാക്കുന്നത് വീടിനകത്തുള്ള ജീവിതം തന്നെ വലിയ പ്രയാസം ആക്കി മാറ്റാൻ ഇടയാകും. നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ ജീവിതം മനോഹരമാക്കുന്നതിനും ജീവിതത്തിൽ കൂടുതൽ ഐശ്വര്യങ്ങളും ഉയർച്ചകളും വന്നുചേരുന്നതിനും വീടിന്റെ കിഴക്കുഭാഗത്തെ ഭിത്തിയും.
ജനലുകൾ ഉണ്ടായിരിക്കണം. സൂര്യൻ ഉദിക്കുന്ന ദിക്കാണ് കിഴക്ക് എന്നതുകൊണ്ട് തന്നെ ഉദയ രശ്മികൾ ഈ ജനലിലൂടെ വീടിനകത്തേക്ക് പ്രവേശിക്കുന്നത് വലിയ ഐശ്വര്യമാണ്. ഇത്തരത്തിലുള്ള വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതിനും ഐശ്വര്യങ്ങൾ നിറയുന്നതിനും കാരണമാകും. പ്രധാനമായും ഈ ഭാഗത്തുള്ള ജനലുകൾ വൃത്തിയായി സൂക്ഷിക്കുക എന്ന കാര്യത്തിൽ കൂടുതൽ.
ശ്രദ്ധ കൊടുക്കുക. മാറാല പിടിച്ചോ പൊടിപിടിച്ചു ഈ ഭാഗത്തുള്ള ജനലുകൾ ഉണ്ടാകുന്നത് വലിയ ദോഷമാണ്. ചില ആളുകൾക്കുള്ള ഒരു ദുശ്ശീലമാണ് ജനലിൽ കലണ്ടർ തൂക്കിയിടുക എന്നുള്ളത്. ഒരിക്കലും ഈ ഭാഗത്തുനിന്നുള്ള പോസിറ്റീവ് എനർജി ഇല്ലാതാക്കുന്ന രീതിയിൽ നിങ്ങളുടെ ജനലിൽ കലണ്ടറുകൾ തൂക്കി ഇടരുത്. മാത്രമല്ല ഈ കിഴക്ക് ഭാഗത്തുള്ള ജനലിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ ചില ചെടികൾ കാണുന്നത്.
ഐശ്വര്യമാണ്. മുള മന്ദാരം ചെമ്പകം എന്നിവയാണ് ചെടികൾ. ഈ ഭാഗത്ത് ജനലിൽ സ്പടിക രൂപത്തിലുള്ള വസ്തുക്കൾ വയ്ക്കുന്നത് ഐശ്വര്യമാണ്. മാത്രമല്ല മീൻ വളർത്തുന്ന അക്വാറിയങ്ങൾ ഈ ജനലിനോട് ചേർത്ത് സൂക്ഷിക്കാം. തുടർന്ന് കൂടുതലായി വീഡിയോ മുഴുവനായും കാണുക.