ശരീരത്തിലെ അമിതമായി ഭാരം കൂടുന്ന സമയത്ത് ഏതൊരു പ്രവർത്തിയും ചെയ്യുമ്പോൾ കിതപ്പും ക്ഷീണവും അനുഭവപ്പെടാം. അല്പ ദൂരം നടക്കുമ്പോഴേക്കും കിതച്ച് നിന്നു പോകുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാകാം. ശരീരഭാരം കൂടുന്നതുകൊണ്ട് പുറമേ കാണുന്ന ബുദ്ധിമുട്ടുകൾ മാത്രമല്ല ആന്തരിക അവയവങ്ങൾക്കും ചിലപ്പോഴൊക്കെ തകരാറുകൾ ഉണ്ടാകാറുണ്ട്. ഏറ്റവും പ്രധാനമായും ഇതുപോലെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ.
ചിലർക്ക് ഇൻഫെർട്ടിലിറ്റി പോലുള്ള പ്രശ്നങ്ങൾ ഇതിന് ഭാഗമായി ഉണ്ടാകാം. തൈറോയ്ഡ് ഹോണ്ടാകുന്ന വ്യതിയാനങ്ങളും പിസിഒഡി പ്രശ്നങ്ങളും ഈ അമിതഭാരം കൊണ്ട് നിങ്ങൾക്ക് അനുഭവപ്പെടാവുന്ന പ്രശ്നമാണ്. ശരീരഭാരം നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇതിനുവേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല മാർഗ്ഗം.
ഇത്തരത്തിൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി പട്ടിണി കിടക്കുക എന്നത് ഒരിക്കലും നല്ല ഒരു ഉപാധിയല്ല. നിങ്ങൾക്ക് നിങ്ങളുടെ. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിനുവേണ്ടി നല്ല ഡയറ്റുകളും ഫാസ്റ്റിംഗുകളും ശീലമാക്കാം. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഏറ്റവും അധികം സഹായിക്കുന്ന ഒരു നല്ല ടയറ്റാണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്. വാട്ടർ ഫാസ്റ്റിംഗും അനുയോജ്യമായ മറ്റൊരു മാർഗമാണ്. ഇവൻ ചെയ്ന്നത്.
വഴി ശരീരത്തിലെ അമിതമായ ഒരു കൊഴുപ്പ് ഉരുകി ഇല്ലാതാകുന്നു. ദിവസവും രാവിലെ എഴുന്നേറ്റ് ഉടനെ കുമ്പളങ്ങ ജ്യൂസ് വെറും വയറ്റിൽ കഴിക്കുന്നതും ഉത്തമമാണ്. ഉലുവ തലേദിവസം കുതിർത്തുവെച്ച ശേഷം വെള്ളവും ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല. ഭക്ഷണത്തിൽ നിന്നും മധുരം മൈദ വെളുത്ത അരി എന്നിവ പൂർണമായും ഒഴിവാക്കാം. തുടർന്ന് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.https://youtu.be/bohj7y_Ye4U