വളരെ അധികം സന്തോഷത്തോടുകൂടി ജീവിച്ചിരുന്ന കുടുംബമാണ് ജ്യോതികയുടേതും ഡിയാന്റേതും. അവർക്ക് മൂന്നു വയസ്സുള്ള ഒരു കുഞ്ഞും അഞ്ചു വയസ്സുള്ള മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. അതി സന്തോഷത്തിൽ തന്നെയായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് പെട്ടെന്ന് ഒരു ദിവസം അവരുടെ ദാമ്പത്യത്തെ കണ്ണ് വയ്ക്കാനെന്നോണം ആ സംഭവം ഉണ്ടായി. ജോലി മാത്രമല്ല അതുകൂടാതെ മറ്റെന്തെങ്കിലും ബിസിനസ് കൂടി ഉണ്ടെങ്കിലേ ജീവിതത്തിൽ.
എന്തെങ്കിലും സമ്പാദ്യം ഉണ്ടാകുമെന്ന് കണക്കുകൂട്ടലുകൾ ആണ് വീടിന്റെ തൊട്ടു താഴെയുള്ള നിലയിൽ ഒരു കട കൂടി തുടങ്ങാം എന്ന ചിന്ത ഉണ്ടായത്. അങ്ങനെയുള്ള ഒരു ചിന്തയാണ് പിന്നീട് പ്ലാസ്റ്റിക് സാധനങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന ഒരു ചെറിയ കട വീടിന്റെ തൊട്ടു താഴെയുള്ള നിലയിൽ തുടങ്ങിയത്.
ഉദ്ഘാടനത്തിന് അന്ന് കുറെ പേരെല്ലാം വീട്ടിലേക്ക് തിരിച്ചുപോയി മറ്റു കുറെ പേർ അന്ന് ഇവരോടൊപ്പം അവരുടെ തന്നെ വീട്ടിൽ താമസിച്ചു. രാത്രിയിൽ തുണികൾ വിരിച്ചിടാനായി പോയ ജ്യോതികയുടെ പിന്നാലെ മൂന്നു വയസ്സുള്ള കുഞ്ഞു വന്നു. കുഞ്ഞിനോട് താഴേക്ക് പൊയ്ക്കോളാൻ പറഞ്ഞുവെങ്കിലും കുഞ്ഞ് അതൊന്നും കേൾക്കാതെ അവളുടെ പിന്നാലെ തന്നെ കയറി. പെട്ടെന്നാണ് കുഞ്ഞു താഴേക്ക് വീണ് മരിച്ചത്.
അത് ഒരു സ്വാഭാവിക മരണമാണ് എന്ന് വിചാരിച്ച നാട്ടുകാരെ എല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്. ഈ സംഭവത്തിനുശേഷം ജോലിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. സ്വപ്നത്തിൽ മരിച്ചുപോയ കുഞ്ഞ് താനാണ് കുഞ്ഞിനെ കൊന്നത് എന്ന് അച്ഛനോട് പറയാൻ പറഞ്ഞു കൊണ്ടേയിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.