സർജറി അല്ല ഫിഷറിന് പരിഹാരം നിങ്ങളുടെ വീട്ടിലുണ്ട് ഇതിനുള്ള പരിഹാരം.

ജീവിതശൈലിയിലെ ക്രമക്കേടുകൾ കൊണ്ട് തന്നെ ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകൾ ഇന്ന് ആളുകൾക്ക് വന്നുചേരുന്നു. കൂട്ടത്തിൽ ഒരു പ്രധാനപ്പെട്ട അവസ്ഥയാണ് ഫിഷർ. ജീവിതശൈലിയിലെ ക്രമക്കേടുകളാണ് ഇത്തരത്തിലുള്ള ഫിഷർ എന്ന അവസ്ഥയ്ക്കും കാരണമാകുന്നത്. പ്രധാനമായും ഭക്ഷണത്തിൽ വരുത്തുന്ന ചില ചിട്ട ഇല്ലായ്മയും അനാരോഗ്യകരമായ രീതിയിലുള്ള ഭക്ഷണരീതിയും ഇത്തരത്തിലുള്ള അവസ്ഥകൾ പെട്ടെന്ന്.

   

നിങ്ങൾക്ക് വന്നുചേരാൻ ഇടയാക്കുന്നു. ടോയിലറ്റിൽ പോകുന്ന സമയത്ത് ഒരുപാട് സമയം ടോയ്‌ലറ്റിൽ ചിലവാക്കുന്ന ആളുകളാണ് എങ്കിൽ ഇത്തരത്തിലുള്ള അവസ്ഥകൾ വന്നുചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പലപ്പോഴും മലത്തിനോടൊപ്പം രക്തം വരുന്ന അവസ്ഥ ഉണ്ടാകുമ്പോൾ ഇതിന് മൂലക്കുരു എന്നാണ് പലരും തെറ്റിദ്ധരിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇത് മൂലക്കുരു എന്ന അവസ്ഥയുടെ ഭാഗമല്ല ഫിഷർ എന്ന അവസ്ഥയുടെ.

ഭാഗമായിട്ടാണ് ഉണ്ടാകുന്നത്. മലം അമിതമായി കട്ടിയായി പോകുന്ന സമയത്ത് മലദ്വാരം വികസിക്കാതെ വരുന്നതിന്റെ ഭാഗമായി തന്നെ ആ ഭാഗത്ത് വിള്ളലുകൾ ഉണ്ടാകും. ഈ വിള്ളലുകളിലൂടെ രക്തം ഒലിക്കുന്ന അവസ്ഥ പോലും ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. ഭക്ഷണത്തിൽ നാരുകൾ അടങ്ങാത്ത ആപത്ത് കൊണ്ടും ധാരാളമായി വെള്ളം കുടിക്കാത്ത അവസ്ഥ കൊണ്ടും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വളരെ പെട്ടെന്ന് ഉണ്ടാകാം.

പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുക. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ഒരു നല്ല ടോയ്ലറ്റ് ശീലം ഉണ്ടാക്കിയെടുക്കുക. ഒരുപാട് സമയം ബാത്റൂമിൽ ചെലവഴിക്കുന്ന ആ ദുശീലം ഒഴിവാക്കാം. മൊബൈൽ ഫോണുകളും ന്യൂസ് പേപ്പർ കൊണ്ട് ബാത്റൂമിലേക്ക് പോകാതിരിക്കുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.https://youtu.be/V4r6DAJK0Ks

Leave a Reply

Your email address will not be published. Required fields are marked *