സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം രക്തക്കട്ടകൾ രക്തക്കുഴലുകൾക്കുള്ളിൽ തടസ്സം സൃഷ്ടിക്കുന്നതാണ്. എന്നാൽ ഇത്തരം രക്തക്കട്ടകൾ വീണ്ടും ഉണ്ടാകാത്ത രീതിയിലുള്ള ചികിത്സാരീതികൾ ആണ് ആദ്യകാലങ്ങളിൽ എല്ലാം നിലനിന്നിരുന്നത്. എന്നാൽ പെട്ടെന്ന് സ്റ്റോക്കിന് ഒരു ചികിത്സ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സർജറികൾ മാത്രമായിരുന്നു സ്ട്രോക്ക് എന്ന അവസ്ഥക്കുള്ള പ്രധാന പരിഹാരം.
ഇന്നത്തെ നമ്മുടെ ജീവിത രീതി അനുസരിച്ച് ഇത്തരത്തിലുള്ള സ്ട്രോക്ക് ഹാർട്ടറ്റാക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ വളരെയധികം ആളുകൾ കണ്ടുവരുന്നു. രോഗങ്ങൾ കൂടുന്നതനുസരിച്ച് രോഗ ചികിത്സകളും വളരെയധികം പുരോഗമിച്ചു വരുന്നുണ്ട്. അതുകൊണ്ടുതന്നെ സ്റ്റോക്ക് എന്ന അവസ്ഥയെ ഇന്ന് വളരെ പെട്ടെന്ന് വെറുപ്പ് 15 മിനിറ്റ് കൊണ്ട് പോലും ചികിത്സിച്ച് ഭേദമാക്കുന്ന ആക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മുടെ ആരോഗ്യ മേഖല എന്ന്.
എത്തിച്ചേർന്നിരിക്കുന്നു. ആദ്യകാലങ്ങളിൽ എല്ലാം സ്ട്രോക്കിന്റെ സർജറികൾക്ക് ശേഷം പിന്നീട് ഇത്തരത്തിൽ രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഒരു മരുന്നായി ആസ്പിൽ നൽകുക എന്നത് മാത്രമായിരുന്നു മാർഗ്ഗം. എന്നാൽ ഇന്ന് മരുന്നുകളെക്കാൾ ഉപരിയായി വളരെ പെട്ടെന്ന് സ്ട്രോക്കിന് ഭേദമാക്കുന്ന ഒരു പുരോഗമനത്തിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആരോഗ്യ രീതിയിലും.
വളരെയധികം ശ്രദ്ധ പുലർത്തുക എന്നതാണ് സ്ട്രോക്ക് എന്ന അവസ്ഥയ്ക്ക് ശേഷവും നാം ശ്രദ്ധിക്കേണ്ടത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം 15 മിനിറ്റ് കൊണ്ട് തന്നെ പുനഃസ്ഥാപിക്കാൻ ത്രൊമ്പോളിസിസ് കൊണ്ട് സാധിക്കുന്നു. സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടായാൽ വളരെ പെട്ടെന്ന് രോഗിയെ ആശുപത്രിയിൽ എത്തുകയാണ് ശ്രദ്ധിക്കേണ്ട കാര്യം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണുക.