സാധാരണയായി രക്തം പരിശോദിക്കുന്ന സമയത്ത് രക്തത്തിലെ മറ്റൊരു ഘടകമാണ് ഈ എസ് ആർ ക്കൗണ്ട്. ആർ ബി സി പ്ലേറ്റ്ലെറ്റ് എന്നിങ്ങനെ ബ്ലഡ് ഘടകങ്ങളിൽ ഒന്നുതന്നെയാണ് ഈഎസ്ആർ. യഥാർത്ഥത്തിൽ നോർമൽ വാല്യു 20 മില്ലിമീറ്റർ ഹവർ ആണ്. എന്നാൽ ഈ 20 നിന്നും കൂടുതലായി വരുന്ന സമയത്ത് ശരീരത്തിൽ അതിന്റേതായ ഒരുപാട് അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് ഇ എസ് ആർ 30 അതിലും കൂടുതലായി വരുന്ന സമയത്ത്.
ചിലർക്ക് ക്യാൻസർ പോലും വന്നുചേരാം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ സാറിന്റെ അളവ് നോക്കിക്കൊണ്ട് ഒരുപാട് തരത്തിലുള്ള കാര്യങ്ങൾ ടെസ്റ്റ് ചെയ്യാൻ ആകും. പ്രത്യേകിച്ച് ഇ എസ് ആർ കണക്കാക്കുന്ന രീതി രക്തം ടെസ്റ്റ് ട്യൂബിലേക്ക് ടെസ്റ്റ് ചെയ്യാനായി എടുക്കുകയും ഇതിന്റെ റെഡ് ബ്ലഡ് സെൽസും പ്ലേറ്റ്ലെറ്റും തമ്മിൽ വേർതിരിക്കാനെടുക്കുന്ന സമയത്തിന് ആണ് ഇ എസ് ആർ എന്ന് പറയുന്നത്. ഈ എസ്ആർ ലെവലിൽ.
കൂടുന്തോറും സന്ദീപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ചിലർക്ക് തുടർച്ചയായ അലർജി രോഗങ്ങളും ഇതിന്റെ ഭാഗമായി കാണാം. ഇത്തരത്തിൽ ഇ എസ് ആർ അല്പമെങ്കിലും കൂടുതലുണ്ട് എന്ന ഒരു രീതി കാണുകയാണ് എങ്കിൽ ഉടൻതന്നെ ഇതിനുവേണ്ടി ട്രീറ്റ്മെന്റുകളും ചെയ്തു തുടങ്ങാം.
മരുന്നുകളുടെ ഉപയോഗം കൊണ്ട് തന്നെ എസ് ആർ നോർമൽ ലെവലിലേക്ക് കൊണ്ടുവരാൻ സാധിക്കും. ഇതിന്റെ അളവ് പെട്ടെന്ന് നോർമൽ ആക്കുന്നത് നിങ്ങൾക്ക് വരാൻ സാധ്യതയുള്ള ഒരുപാട് രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനാകും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.