സാധാരണ എല്ലാ ദിവസവും ഹോട്ടൽ റൂം ആളുകൾ വെക്കേറ്റ് ചെയ്തു പോയി കഴിഞ്ഞാൽ വൃത്തിയാക്കാറുണ്ടായിരുന്നു. സാധാരണ തന്നെയാണ് അന്ന് ആ റൂം ബോയ് റൂം ക്ലീൻ ചെയ്യാനായി വന്നത് എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നീട് അവിടെ സംഭവിച്ചത്. കട്ടിൽ ഒരു ഇഞ്ച് പോലും നീക്കാൻ സാധിക്കാതെ അയാൾ കഷ്ടപ്പെട്ടു. തുടർന്ന് മാനേജറെ വിളിച്ചു കൊണ്ടുവന്ന സഹായത്തോടെ നീക്കാൻ ശ്രമിച്ചു. വീണ്ടും അവിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
എങ്കിലും പ്രയാസപ്പെട്ട് അവർ കട്ടിൽ നീക്കം ചെയ്തു. എന്നാൽ വളരെ ബുദ്ധിമുട്ടി കട്ടിലവിടെ നിന്നും നീക്കിയപ്പോഴാണ് അവരാ കാഴ്ച കണ്ടത്. കട്ടിലിനടിയിൽ ഒരു മനുഷ്യന്റെ ശവം കിടക്കുന്നതാണ് അപ്പോൾ കണ്ടത്. കണ്ട ഉടനെ ഞെട്ടിത്തെറിച്ച് നിന്നുപോയ അവർ പിന്നീട് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് വന്ന് കേസന്വേഷണം ആരംഭിക്കുകയും ചെയ്തു. അത് ഒരു പുരുഷന്റേതാണ് എന്ന് അവർ ആദ്യം തെറ്റിദ്ധരിച്ചിരുന്നു.
എന്നാൽ പിന്നീടാണ് ഒരു സ്ത്രീയുടേതാണ് എന്ന് സ്ത്രീ ഒരു കോൾഗേൾ ആണ് എന്നതും മനസ്സിലായത്. തലേദിവസം ഹോട്ടൽ റൂമിലേക്ക് അവർ വന്നപ്പോൾ അവരോടൊപ്പം ഒരു പുരുഷനും ഉണ്ടായിരുന്നു. തിരിച്ചുപോകുന്ന സിസിടിവി ലക്ഷ്യത്തിലും ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചാണ് പോകുന്നത്.
എന്നത് അവരെ സംശയത്തിൽ ആക്കി. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ വെറും ലൈംഗികതക്കു
വേണ്ടിയാണ് സ്ത്രീയെ കൊലപ്പെടുത്തി പകരം മറ്റൊരു സ്ത്രീയെ വിളിച്ചുവരുത്തിയത് എന്ന് അവർക്ക് മനസ്സിലായി. മരിച്ച സ്ത്രീ ഏഴ് മാസം ഗർഭിണിയായിരുന്നു. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.