അധികാരങ്ങളെല്ലാം ഹൃദയകാതം വരുന്നത് പ്രായമായ ആളുകൾക്ക് മാത്രമായിരുന്നു. എന്നാൽ ഇന്ന് ഹൃദയാഘാതത്തിന് പ്രായം എന്ന ഒരു വസ്തുത ഇല്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾക്കും ഇത്തരത്തിൽ ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്നത് രക്തക്കുഴലുകളിൽ രക്തക്കട്ടകൾ അടിഞ്ഞുകൂടുന്ന നോക്കിയാൽ മനസ്സിലാകും. ഇത്തരത്തിൽ രക്തക്കട്ടകൾ വന്ന് അടിഞ്ഞുകൂടി രക്തക്കുഴലുകൾ തടസ്സപ്പെടുന്നത്.
ഭാവിയിൽ സ്ട്രോക്ക് ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇതിന് പലരീതിയിലുള്ള ട്രീറ്റ്മെന്റുകൾ ഉണ്ട് എങ്കിലും ഇന്ന് നൂതനമായ ലേസർ ട്രീറ്റ്മെന്റുകളാണ് ഇതിനും ചെയ്യുന്നത്. മറ്റ് ഏത് ട്രീറ്റ്മെന്റുകൾ കൂടുതലായി ഗുണം ചെയ്യുന്നത് ലൈസർ ട്രീറ്റ്മെന്റുകൾ തന്നെയാണ്. ഈ ലൈസർ ട്രീറ്റ്മെന്റ് രക്തക്കട്ടകളെ നീരാവിയാക്കി അലിയിച്ച് കളയുന്ന രീതിയാണ് ചെയ്യുന്നത്. ശരീരത്തിന്റെ മറ്റ് ഏതെങ്കിലും ഭാഗത്തിലൂടെയാണ്.
ഇതിലേക്കുള്ള ലേസറുകൾ കടത്തിവിടുന്നത്. അതുകൊണ്ടുതന്നെ എത്ര പ്രായമായ ആളുകളാണ് എങ്കിലും ഇതിന് റിസ്ക് വളരെ കുറവായിരിക്കും.. അഞ്ചിയോപ്ലാസ്റ്റി അൻജിയോഗ്രാം പോലുള്ള ട്രീറ്റ്മെന്റ് ഉണ്ട് എങ്കിലും ഇതിനേക്കാൾ കൂടുതലായി ഇന്ന് റിസൾട്ട് നൽകുന്നത് ഇത്തരം ലേസർ ട്രീറ്റ്മെന്റുകളാണ്.
പെട്ടെന്ന് ഹൃദയാഘാതം പോലുള്ള അവസ്ഥയുമായി ആശുപത്രിയിലേക്ക് എത്തുന്ന രോഗിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ചികിത്സ ഈ ലേസർ ട്രീറ്റ്മെന്റുകളാണ്. രക്തക്കുഴലുകളിൽ ഒരു രക്തക്കട്ട മാത്രമല്ല ഒരുപാട് രക്തക്കട്ടകൾ അടിഞ്ഞുകൂടി ബ്ലഡ് സർക്കുലേഷൻ വളരെയധികം പ്രയാസം ആകുന്ന ഒരു അവസ്ഥയെ മറികടക്കാൻ ഇത് സഹായിക്കും. ഇന്ന് മിക്കവാറും ഹോസ്പിറ്റലുകളിലും ഈ ചികിത്സാരീതി ലഭ്യമാണ്. തുടർന്ന് കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.