ചെറുപ്പം മുതലേ ഒരുമിച്ച് പഠിച്ചു വളർന്നവരാണ് രണ്ട് പെൺകുട്ടികൾ. എന്നാൽ ഈ രണ്ട് പെൺകുട്ടികളും അവരുടെ കോളേജ് കാലത്തും ഒരുമിച്ച് തന്നെയായിരുന്നു പഠനത്തിനും മുന്നിൽ ഉണ്ടായിരുന്നു. പഠനത്തിൽ മാത്രമായിരുന്നില്ല അവരുടെ താമസവും ഒരുമിച്ച് ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം.
രണ്ടുപേർക്കും മറ്റ് ബന്ധുക്കൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണ് ഇത് രണ്ടുപേരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. എന്നാൽ ഇവരുടെ ഈ ജീവിതത്തിൽ രണ്ടുപേർക്കും അകന്ന് ഒരു ബന്ധു ഉണ്ടായിരുന്നു. ഒരാൾക്ക് മുത്തശ്ശിയും മറ്റൊരാൾക്ക് മാമനും ആയിരുന്നു ബന്ധുവായി ഉണ്ടായിരുന്ന. ഈ രണ്ടു ബന്ധുക്കളും അവരോടൊപ്പം അല്ല താമസിച്ചിരുന്നത്. ഒരിക്കൽ രാത്രി വളരെ വൈകിയ നേരത്ത് പെൺകുട്ടിയുടെ വീടിനു മുൻപിൽ ആരോ വിളിക്കുന്നത്.
പോലെ തോന്നിയിരുന്നു. സമയം വളരെയധികം ഇരുട്ടിയിരുന്നു എന്നതുകൊണ്ട് തന്നെ ഇവർ വാതിൽ തുറക്കാതെ തന്നെ ആരാണെന്ന് അന്വേഷിച്ചു. വാതിലിൽ മുട്ടിയത് മാമനാണ് എന്നറിഞ്ഞപ്പോൾ പാതിരയായി വാതിൽ തുറക്കില്ല എന്ന് തന്നെ അവർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ അത്യാവശ്യ കാര്യമാണ് ഒന്ന് തുറക്കൂ എന്ന് യാചനയ്ക്ക് മുൻപിൽ അവർ വാതിൽ തുറന്നു. വാതിൽ തുറന്നപ്പോൾ അകത്തേക്ക് വന്നത് മാമൻ മാത്രമായിരുന്നില്ല,
മാമനോടൊപ്പം മറ്റ് സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു. ആ സുഹൃത്തുക്കൾക്ക് വഴങ്ങി കൊടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. ഇല്ലെങ്കിൽ ഈ രണ്ടു പെൺകുട്ടികളും തമ്മിൽ വിവാഹ ഇതര ബന്ധമാണ് ഉള്ളത് എന്ന് നാട്ടുകാരെ അറിയിക്കും എന്നായിരുന്നു ഭീഷണി. പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്നു നാട്ടുകാരെല്ലാം ഓടിക്കൂടി. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.