പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കാലുകളിലുള്ള വിണ്ടുകീറൽ. മിക്കവാറും ആളുകൾക്കും കാലിന്റെ ഉപ്പൂറ്റി ഭാഗത്തായിരിക്കും കൂടുതലും വീണ്ടു കീറുന്ന അവസ്ഥ കാണപ്പെടാറുള്ളത്. ഇത്തരത്തിൽ കാലുകൾ മിണ്ടു കീറുന്നതിന് പല കാരണങ്ങളുമുണ്ട്. കാൽപാദത്തിൽ ഇത്തരത്തിൽ വിണ്ടുകീറുന്നതിന് ഏറ്റവും വലിയ കാരണം ശരീരഭാരം കൂടുന്നത് ആയിരിക്കാം. മറ്റു ചില ആളുകൾക്ക് ചളി സോപ്പ് വെള്ളം എന്നിങ്ങനെയുള്ള ഭാഗങ്ങളിൽ.
കാല് ചെറുതായി ഒന്ന് തട്ടുമ്പോഴേക്കും ആ ഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടായി ഇതിന്റെ ഭാഗമായി കാലുകളിൽ വീണ്ടും അനുഭവപ്പെടാറുണ്ട്. ഡ്രൈ സ്കിൻ ഉള്ള ആളുകളാണ് എങ്കിൽ ചർമം ഡ്രൈ ആകുന്നത് പോലെ തന്നെ കാൽപാദവും ഡ്രൈയായി ആ ഭാഗം വീണ്ടുകയറാം. ശരീരത്തിലെ ജലാംശം കുറയുന്നതിന് ഭാഗമായിട്ടാണ് ഇത്തരത്തിൽ കാലുകളിലും മിണ്ടുകീറൽ ഉണ്ടാകുന്നത്. കറക്റ്റ് സൈസ് അല്ലാത്ത ചെരുപ്പുകൾ ഉപയോഗിക്കുന്നവർക്കും.
ഇത്തരത്തിൽ കാലിൽ വിണ്ടുകീറൽ കാണപ്പെടുന്നു. നിങ്ങൾക്കും ഇത്തരത്തിലുള്ള വിണ്ടുകീറൽ ഉള്ള ആളുകളാണ് എങ്കിൽ നിങ്ങളുടെ ജീവിതശൈലിയിൽ അല്പം ചെറിയ മാറ്റങ്ങൾ വരുത്തുക. പ്രത്യേകിച്ച് നിങ്ങളുടെ കറക്റ്റ് പാകത്തിനുള്ള ചെരുപ്പുകൾ ഉപയോഗിക്കുക. എപ്പോഴും സോഫ്റ്റ് ചെരിപ്പുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. രാത്രിയാണെങ്കിലും പകലാണെങ്കിലും കാലുകളിൽ നല്ല മോയിസ്ചറൈസറുകൾ.
ഉപയോഗിക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപായി കാലുകൾ നല്ല രീതിയിൽ വൃത്തിയായി കഴുകി ഒരു സ്ക്രബ്ബ് ഉപയോഗിച്ച് ശേഷം ഒരു മോയ്സ്ചറൈസറോ വെളിച്ചെണ്ണയോ പുരട്ടി സോക്സ് ഇട്ട് ഉറങ്ങുക. കാൽപാദങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.