നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

ഇന്ന് പ്രമേഹം ഇല്ലാത്ത ആളുകൾ ഇല്ല എന്ന അവസ്ഥയിലേക്ക് നമ്മുടെ ലോകം മാറിയിരിക്കുന്നു. അത്രയേറെ പ്രമേഹ രോഗികളാണ് നമുക്ക് ഇടയിൽ തന്നെ ഉള്ളത്. പ്രധാനമായും കേരളത്തിൽ ഒരുപാട് പ്രമേഹ രോഗികൾ ഉണ്ട് എന്ന് കണക്കുകൾ തെളിയിക്കുന്നു. ഇത്തരത്തിൽ പ്രമേഹം എന്ന രോഗം വന്നുചേരുന്നതിനെ പലപ്പോഴും മധുരം മാത്രമല്ല കാരണമാകുന്നത്. നമ്മുടെ ഇഷ്ടഭക്ഷണം ആയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് ആണ് ഇതിനുള്ള ഏറ്റവും.

   

വലിയ കാരണമായി ഇന്ന് കാണപ്പെടുന്നത്. എന്നാൽ ഈ കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിന് വേണ്ടി ചോറ് ഉപേക്ഷിച് പകരം ചപ്പാത്തി കഴിക്കുന്ന ശീലം ഉള്ളവർ ഉണ്ട് എന്നാൽ കാർബോഹൈഡ്രേറ്റിന്റെ അളവ് ചോറിലും ചപ്പാത്തിയിലും ഒരേ അളവിൽ തന്നെയാണ് കാണപ്പെടുന്നത്. ചപ്പാത്തി കഴിക്കുന്നവരാണ് എങ്കിലും ഒരു ചപ്പാത്തി ഒരു നേരം കഴിക്കുക എന്ന രീതിയിലേക്ക് മാറുക. ദഹനത്തിനും പ്രമേഹ രോഗികളും പലപ്പോഴും ഫ്രൂട്ട്സ്.

ധാരാളമായി കഴിക്കുന്ന ഒരു ശീലം കാണപ്പെടാറുണ്ട്. എന്നാൽ മനസ്സിലാക്കേണ്ട ഒരു വാസ്തവം പഴങ്ങളും അധികമായി കഴിക്കുന്നത് പ്രമേഹം കൂടാനുള്ള ഒരു കാരണമാണ്. എന്നാൽ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒരു നല്ല ഫ്രൂട്ട് ആണ് അവക്കാഡോ. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തതിനെ ഭാഗമായും.

ആളുകൾക്ക് പ്രമേഹം എന്ന അവസ്ഥ കൂടി വരുന്നത് കാണാറുണ്ട്. അമിതമായ സ്ട്രെസ്സ് ടെൻഷൻ എന്നിവയുടെ ഭാഗമായും ഇൻസുലിൻ പ്രോസസ് കാണപ്പെടുന്നു. ചിലർക്ക് പ്രമേഹത്തിന്റെ ഭാഗമായി മരുന്നുകൾ കഴിച്ചാൽ പോലും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ട്. ഈ സാഹചര്യങ്ങളിൽ ഇൻസുലിൻ ഇഞ്ചക്ഷനുകൾ സ്വീകരിക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.https://youtu.be/1P7E9zWpdPs

Leave a Reply

Your email address will not be published. Required fields are marked *