ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ് മോണിക്ക. പഠനത്തിൽ വളരെ മികവു പുലർത്തിയിരുന്നു എന്നതുകൊണ്ടുതന്നെ അവളുടെ പഠനത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും വീട്ടുകാർ എത്ര കഷ്ടപ്പെട്ട് ചെയ്തു കൊടുത്തിരുന്നു. വീടിനടുത്ത് നിന്നും ഒരുപാട് അകലെയാണ് കോളേജ് എന്നതുകൊണ്ട് തന്നെ മോണിക്ക ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. എന്നാൽ ഒരു ദിവസം കോളേജിൽ നിന്നും വീട്ടിലേക്ക് ഫോൺ വന്നപ്പോൾ.
അച്ഛനും അമ്മയും ഞെട്ടിയാണ് ആ വിവരം കേട്ടത്. അവരുടെ മകൾ മോണിക്ക ഒരു തെരുവിൽ വെട്ടേറ്റ് മരിച്ചുകിടക്കുന്നു എന്നാണ് ആ ഫോൺ കോളിൽ കേട്ടത്. കേട്ടപാതി അച്ഛനും അമ്മയും ഇറങ്ങിയോടി മകളുടെ അടുത്തെത്തി കരഞ്ഞു നിലവിളിക്കാൻ തുടങ്ങി. എന്തു കാരണം കൊണ്ടാണ് ഈ മോണിക്കയെ ആരൊക്കെ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത് എന്നായിരുന്നു പിന്നീടുള്ള പോലീസിന്റെ കേസന്വേഷണം. എന്നാൽ കേസന്വേഷണം.
തുടരും തോറും വലിയ വലിയ ട്വിസ്റ്റുകളിലേക്ക് ആണ് കാര്യങ്ങൾ പോയത്. ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് പിന്നീട് കണ്ടത്. യഥാർത്ഥത്തിൽ മോണിക്കയുടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിശാലി എന്ന പെൺകുട്ടിയെ ലക്ഷ്യം വെച്ചാണ് ആ ആളുകൾ ബൈക്കിൽ എത്തിയത്. വിശാലിയാണ് എന്ന് തെറ്റിദ്ധാരണയോടു കൂടിയാണ് മോണിക്കയെ അവർ വെട്ടി മുറിവേൽപ്പിച്ചതും.
കൊലപ്പെടുത്തിയത്. വിശാലിയെ സ്വന്തം ഇഷ്ടത്തിന് കിട്ടാത്തതിനെ തുടർന്ന് വിശാലിയുടെ കാമുകൻ ചെയ്ത ഒരു വലിയ പാതകം ആയിരുന്നു അത്. എന്നാൽ നഷ്ടപ്പെട്ട മോണിക്കയുടെ ജീവനും വിലയുള്ളത് തന്നെയാണ് എന്ന് ആരും തിരിച്ചറിഞ്ഞില്ല. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.