സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്ന ആളുകളുണ്ട് പ്രധാനമായും ഇത്തരക്കാരിൽ ഒരുപാട് തരത്തിൽ ശ്വാസ തടസ്സങ്ങളും ജലദോഷം നെഞ്ചത്ത് കഫം കെട്ടിനിൽക്കുന്ന അവസ്ഥ എന്നിവയെല്ലാം. അലർജി പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാന കാരണം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിൽ തകരാറ് സംഭവിക്കുന്നതാണ്. ചില സമയങ്ങളിൽ ഈ പ്രതിരോധശേഷി ഓവറായി റിയാക്ട് ചെയ്യുന്നതിന്റെ ഭാഗമായി സ്വന്തം ശരീരകോശങ്ങളെ.
തന്നെ നശിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടാകും. ചെറിയ കുട്ടികളിൽ ആണെങ്കിലും മുതിർന്ന ആളുകൾ ആണെങ്കിലും പനി വന്ന അതിനോടൊപ്പം വരുന്ന ജലദോഷം കഫക്കെട്ട് എന്നിവ മാറി പോകുന്നതിന് ഒരുപാട് സമയം എടുക്കുന്നത് കാണാറുണ്ട്. ജലദോഷം കഫക്കെട്ട് എന്നിങ്ങനെയുള്ള പ്രയാസങ്ങൾ അമിതമായി ഉണ്ടാകുന്ന സമയത്ത് ഇതിന് പ്രതിവിധിയായി ആവി പിടിക്കുന്ന ശീലം വളരെ നല്ലതാണ്. ഒമേഗ ത്രി ഫാറ്റി ആസീഡുകളും,
വിറ്റാമിൻ ഡി , വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന സാഹചര്യം ഒരുക്കുക. അവോഡോ ചെറു മത്സ്യങ്ങൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ സി അടങ്ങിയ ചെറിയ പുളിയുള്ള പഴവർഗങ്ങളും ശീലമാക്കാം. എന്നാൽ.
കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ പേരക്ക പോലുള്ള നാടൻ പഴവർഗങ്ങൾ കഴിക്കാം. ദിവസവും രാവിലെയും വൈകിട്ടും ഒരു ടീസ്പൂൺ തേനും കഴിക്കുന്നത് ഇമ്മ്യൂണിറ്റി നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല ഇഞ്ചിനീര് അല്ലെങ്കിൽ ഇഞ്ചി ചായ എന്നിവയും കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.https://youtu.be/5ceQoMW0E_o