ക്ഷേത്രങ്ങളിൽ പോകാത്ത ഹൈന്ദവർ ഉണ്ടായിരിക്കില്ല. എന്നാൽ എല്ലാ ക്ഷേത്രങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരേ ഒരു വസ്തു മാത്രമാണ് ആൽമരം. ഈ ആൽമരത്തിന് ക്ഷേത്രത്തിൽ എന്താണ് സാന്നിധ്യത്തിന് കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. യഥാർത്ഥത്തിൽ സർവ്വ ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരു മരമാണ് ആൽമരം. വ്യക്തിപരമായും പ്രകൃതിദത്തമായും ഈശ്വര സാന്നിധ്യത്താലും നിറഞ്ഞുനിൽക്കുന്ന ഒരു മരമാണ്.
ആൽ. ഈ മരത്തിൽ സർവ്വ ദൈവീക ദേവൻമാരുടെയും സങ്കല്പം ഉണ്ട് എന്നതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പ്രതിഷ്ഠ മാത്രമല്ല നാം വണങ്ങി പ്രാർത്ഥിക്കേണ്ടത്, കൂട്ടത്തിൽ കാണുന്ന ഈ ആൽമരത്തിനെയും വണങ്ങി പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട്. യഥാർത്ഥത്തിൽ ആൽമരത്തിന് ഏഴുതവണ വളം വെച്ച് പ്രാർത്ഥിക്കണം എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ വലം വച്ച് പ്രാർത്ഥിക്കുന്നത് തന്നെ നിങ്ങൾ ജീവിതത്തിൽ ഈശ്വര ചൈതന്യം.
വളർത്താൻ സഹായകമാണ്. നിങ്ങളുടെ ജീവിതത്തിനുള്ള ഏത് വലിയ ആഗ്രഹത്തെയും സാധിച്ചു കിട്ടുന്നതിന് വേണ്ടി ഈ ആൽമരം സഹായകമാകും. ഇതിനായി എല്ലാ മാസവും ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ആൽമഴത്തിന് 7 തവണ വലം വെച്ച് പ്രാർത്ഥിച്ച ശേഷം ഇതിനു ചുവട്ടിൽ നിന്നും.
ഏറ്റവും പുതിയ ഒരു ഇല നോക്കി തിരഞ്ഞെടുക്കുക. ഇല്ല നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രവർത്തിക്കുന്ന സമയത്ത് കിഴക്കോട്ട് ദർശനമായി ഈ ഇല ഒരു താലത്തിൽ വച്ച്, ഇലയിൽ ഒരു ചിരാത് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുക. എല്ലാ മലയാള മാസവും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏതു വലിയ ആഗ്രഹം സാധിച്ചു കെട്ടാൻ സഹായകമാണ്. തുടർന്ന് കൂടുതൽ അറിവായി വീഡിയോ മുഴുവനായും കാണുക.