ധ്വനിയുടെ ഭർത്താവ് മരിച്ചിട്ട് ഇത് മൂന്നാം മാസമാണ്. ആ സങ്കടത്തിൽ നിന്നും അവൾ ഇതുവരെയും കലക്കി കയറിയിട്ടില്ല എങ്കിലും അവൾ ഒരു പുതിയ തീരുമാനം എടുത്തു. എന്നാൽ അവളുടെ ആ തീരുമാനം വീട്ടിലുള്ള എല്ലാവരെയും ദേഷ്യം പിടിപ്പിച്ചു. പ്രത്യേകിച്ച് അവളുടെ സഹോദരനെ. പുറത്തെഴുന്ന വാർത്ത കേട്ട് വീട്ടിലേക്ക് ദേഷ്യത്തോടെയാണ് അവൻ കയറിവന്നത്. എന്നാൽ ധ്വനിയുടെ നിപ്പും നിസ്സഹായ ഭാവവും കണ്ടപ്പോൾ അവനെ.
ദേഷ്യം ഒന്ന് ശ്രമിച്ചു. എങ്കിലും അവൻ കേട്ട വാർത്ത അവളോട് ചോദിക്കാതിരിക്കാൻ തോന്നിയില്ല. അതുകൊണ്ടുതന്നെയാണ് അല്പം കർക്കശഭാവത്തിൽ തന്നെ അവൻ അവളോട് ചോദിച്ചത് , ഞാൻ കേട്ടതെല്ലാം ശരിയാണോ എന്ന്. അതിന് അവൾ പറഞ്ഞ മറുപടിയും അവനെ അല്പം കൂടി ദേഷ്യം പിടിപ്പിച്ചു. ഈ കാര്യം പറഞ്ഞാൽ ഈ വീട്ടിലുള്ള മറ്റുള്ളവർ സമ്മതിക്കുന്നത് നിനക്ക് തോന്നുന്നുണ്ടോ എന്ന് പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും.
വാക്ക് തർക്കമായി. എന്നാൽ ധ്വനിക്ക് ഒറ്റ തീരുമാനം മാത്രമാണ് ഉണ്ടായിരുന്നത് അവൾക്ക് ഒരു കുഞ്ഞിനെ പ്രസവിക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം. അതിനുവേണ്ടി അച്ഛന്റെ പെങ്ങൾ ഡോക്ടറെ പോയി കണ്ടിരുന്നു. ഒരു ഐവിഎഫ് വഴി അവൾക്ക് സ്വന്തമായി ഒരു കുഞ്ഞിനെ പ്രസവിക്കണം എന്നതായിരുന്നു ആഗ്രഹം.
എന്നാൽ സ്വന്തം ഭർത്താവിനെ ഒരിക്കലും മറന്നു കളയാനും അവൾ തയ്യാറായിരുന്നില്ല. അതുകൊണ്ട് വിവാഹം അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഈ ആഗ്രഹത്തിന് അവളോടൊപ്പം അവളുടെ അച്ഛൻ കൂട്ടുണ്ട് എന്നതായിരുന്നു അവളുടെ ധൈര്യം. അറിയുവാനായി വീഡിയോ മുഴുവനായും കാണുക.