സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെയായിരുന്നു പവിത്രയുടെ വിവാഹം നടന്നത്. ഒരു ക്രിസ്ത്യൻ കോളേജിലാണ് പഠിച്ചിരുന്നത് എന്നത് കൊണ്ട് തന്നെ അവിടുത്തെ നിയമാവലിയിൽ പഠിക്കുന്ന സമയത്ത് വിവാഹം നടത്തരുത് എന്ന ഒരു നിർബന്ധനം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ കോളേജിലേക്ക് എത്തിയപ്പോൾ ടീച്ചേഴ്സിന്റെയും ഭാഗത്തുനിന്നും ഒരുപാട് ചീത്തയും വഴക്കും കേൾക്കേണ്ടിവന്നു. എങ്കിലും പിന്നീട് ആ ദേഷ്യമെല്ലാം കീഴടങ്ങി.
എന്നതും യാഥാർത്ഥ്യമാണ്. പിന്നീട് അടുത്ത മാസത്തിൽ തന്നെ ഗർഭിണിയാണ് എന്ന വിവരം കൂട്ടുകാർക്കിടയിൽ ലീക്കായി. പിറ്റേദിവസം കോളേജിലേക്ക് വന്നപ്പോൾ എല്ലാവരും ഒരു കള്ളച്ചിരിയോടെയാണ് അവളെ നോക്കിയത്. ചെറുതായിട്ട് തന്നെ അമ്മ മരിച്ച സമയത്ത് അച്ഛൻ മറ്റൊരു വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്ന സമയത്ത് അമ്മൂമ്മയാണ് പവിത്രയെ നോക്കി വളർത്തിയത്. അതുകൊണ്ടുതന്നെ പ്രായമായപ്പോൾ വിവാഹവും.
അവർ തന്നെ തീരുമാനിച്ചു. അതിലൊന്നും അവൾക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് മറ്റൊരു കുട്ടി ഓടിവന്ന് പവിത്രയെ പ്രിൻസിപ്പൽ സിസ്റ്റർ വിളിക്കുന്നു എന്ന് കാര്യം പറഞ്ഞത്. അത് കേട്ടപ്പോഴേക്കും മനസ്സിൽ വല്ലാത്ത ഒരു പേടി കടന്നുവന്നു. അല്പം ഭയത്തോടെയാണ് എങ്കിലും പ്രിൻസിപ്പൽ റൂമിലേക്ക് കയറി ചെന്നപ്പോൾ സ്നേഹത്തോടെയുള്ള പുഞ്ചിരിക്കുന്ന മുഖമാണ് കണ്ടത്. അന്നുവരെയും.
ദേഷ്യത്തോടെയും ചീത്ത വിളിക്കുകയും ചെയ്യുമായിരുന്നു സിസ്റ്ററുടെ മുഖത്ത് അന്ന് ഒരു വലിയ വാത്സല്യം തന്നെ കാണാനായി. അമ്മ ഇല്ലെന്ന് വിഷമം ഉണ്ടാകരുത് ഞാനും ഒരു അമ്മയാണെന്ന് സിസ്റ്ററുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞ കെട്ടിപ്പിടിച്ചു. സിസ്റ്റർ വാങ്ങിയ മസാലദോശയും പതിയെ തിന്ന് സിസ്റ്ററോടൊപ്പം ഇരുന്നു. തുടർന്നു കൂടുതൽ കഥകൾക്കായി വീഡിയോ മുഴുവനായും കാണുക.