പല കാരണങ്ങൾ കൊണ്ടും ഒരു വ്യക്തിക്ക് നടുവേദന ഉണ്ടാകാം. പ്രത്യേകമായി ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നടുവേദനകൾക്ക് കാഠിന്യം വളരെ കൂടുതലായിരിക്കും. ഇത്തരത്തിലുള്ള നടുവേദന പലർക്കും സഹിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ നിങ്ങൾക്കും ഇത്തരത്തിൽ നടുവേദന ഉണ്ടാകാറുണ്ട് എങ്കിൽ നിങ്ങൾ കൃത്യമായ ജീവിതശൈലിയും ആരോഗ്യ ശീലത്തിലൂടെയും അവസ്ഥ മാറ്റിയെടുക്കണം.
പ്രധാനമായും നിങ്ങൾക്ക് നടുവേദന ഉണ്ടാകാനുള്ള കാരണം തിരിച്ചറിയുകയാണ് വേണ്ടത്. ചില ആളുകൾക്ക് കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകളുടെ ഭാഗമായി നടുവേദന ഉണ്ടാകാറുണ്ട്. ആളുകൾക്ക് പ്രത്യേകിച്ച് പുരുഷന്മാരിൽ പോസ്റ്റേറ്റിൽ ഗ്രന്ഥികൾ ഉണ്ടാകുന്ന ഏതെങ്കിലും വീക്കം പോലുള്ള ബുദ്ധിമുട്ടുകളുടെ ഭാഗമായി നടുവേദന ഉണ്ടാകുന്നത് കാണപ്പെടാറുണ്ട്. യൂറിക്കാസിഡിന്റെ ഭാഗമായി ഉണ്ടാകുന്ന സ്റ്റോണുകളും.
നടുവേദന ഉണ്ടാക്കുന്നത് സാധാരണമാണ്. ഒരുപാട് സമയം ഇരുന്നുകൊണ്ട് ഒരേ പൊസിഷനിൽ നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്കും നടുവേദന ഉണ്ടാകുന്ന കാണപെടുന്നു. അതുകൊണ്ട് ഇത്തരം ജോലികൾ ചെയ്യുന്ന ആളുകളാണ് എങ്കിൽ അവരുടെ ഇരിക്കുന്ന പൊസിഷൻ നടുവിന് അധികം സ്ട്രസ്സ് കൊടുക്കാത്ത രീതിയിൽ ആയിരിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ചും ഐടി ഫീൽഡുകളിൽ ജോലി ചെയ്യുന്ന ആളുകൾ കമ്പ്യൂട്ടറുകളും.
സ്ക്രീനുകൾ അവരുടെ ശരീരത്തിന്റെ രീതിക്ക് അനുസരിച്ച് ക്രമീകരിക്കുക. ഒരുപാട് സമയം ഒരേ പൊസിഷനിൽ ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് ശരീരത്തിന് ചെറിയ മൂവ്മെന്റുകൾ നൽകുക. മറ്റ് ഉണ്ടാകുന്ന നടുവേദന പരിഹരിക്കുന്നതിനും ഇന്ന് ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ട്. നിങ്ങൾക്കും നിങ്ങളുടെ ജീവിതശൈലിയിലെ നിയന്ത്രണം കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാം. ആവശ്യമായ കാൽസ്യവും മിനറൽസും ഭക്ഷണത്തിലൂടെ നൽകുക. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.