അച്ഛനെയും കൊണ്ടാണ് ആ മകൾ അന്ന് ആശുപത്രിയിലേക്ക് പോയത്. അച്ഛനെ തീരെ വയ്യായിരുന്നു എന്നതുകൊണ്ട് തന്നെ അച്ഛനെ ചികിത്സിക്കാൻ ഒരു നല്ല ഡോക്ടർ തന്നെ തിരഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അച്ഛനെ എങ്ങനെയുണ്ട് എന്നത് ഡോക്ടറോട് ചോദിക്കാനായി ആ മകൾ ഡോക്ടറുടെ അടുത്തേക്ക് ചെന്നു. ഡോക്ടർ കാണാൻ അല്പം സുന്ദരനായിരുന്നു എന്നതുകൊണ്ട് തന്നെ അവൾ ഡോക്ടറെ തന്നെ നോക്കിയിരുന്നു.
അവൾക്ക് തന്നോട് ഒരു ഇഷ്ടമുണ്ട് എന്ന് തോന്നിയ ഡോക്ടറും ആ അവസരം മുതലെടുത്തു. അവർ തമ്മിൽ ഫോൺ നമ്പർ കൈമാറാനും പിന്നെ ജീവിതം തന്നെ കൈമാറാനും തുടങ്ങി. ഒരുപാട് വർഷങ്ങളോളം നീണ്ടു പോയ ഇവരുടെ ജീവിതം പിന്നീട് ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. എന്നാൽ ഡോക്ടർക്ക് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു എന്നത് ഈ പെൺകുട്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെത് ഒരു രഹസ്യബന്ധമായി തുടർന്നു.
എന്നാൽ വർഷങ്ങളോളം നീണ്ടുനിന്ന ആ ബന്ധത്തിൽ പലപ്പോഴും അസ്വാരസ്യങ്ങൾ ഉണ്ടാകാൻ തുടങ്ങി. പെൺകുട്ടിയെ ഡോക്ടറുടെ സ്വത്ത് വേണമെന്ന ആവശ്യങ്ങൾ വന്നു തുടങ്ങിയപ്പോൾ ഡോക്ടർ മനസ്സിൽ അവളെ കൊല്ലാൻ തന്നെ തീരുമാനിച്ചു. റൊണാൾഡോയുടെ സ്വത്ത് ആഗ്രഹം.
തുടങ്ങിയ സമയത്ത് തന്നെ പെൺകുട്ടി മറ്റൊരു പുരുഷനുമായി ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അയാളുമായി നേപ്പാളിലേക്ക് ഒരു ടൂർ പോയതായിരുന്നു അവൾ. എന്നാൽ രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം കാമുകനെ തിരിച്ച് നാട്ടിലേക്ക് പോകേണ്ട ഒരു അവസ്ഥ ഉണ്ഡായി. തുടർന്ന് ഡോക്ടർ ഇവരുടെ അടുത്തേക്ക് വരികയും ഇവളെ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.