ഇന്ന് ഒരുപാട് ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വെരിക്കോസ് ബുദ്ധിമുട്ടുകൾ. ഒരുപാട് സമയം നിന്നുകൊണ്ടും കാലുകൾക്ക് സ്ട്രെസ്സ് കൊടുത്തുകൊണ്ട് ജോലി ചെയ്യുന്ന ആളുകളാണ് ഇത്തരം വെരിക്കോസ് പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടോ എന്നത് ഒന്ന് നോക്കൂ. പ്രധാനമായും കാലുകളിലെ മസിലുകളിലാണ് ഈ വെരിക്കോസ് പ്രശ്നങ്ങൾ കണ്ടു വരാറുള്ളത്.
കാലുകളുടെ താഴ്ഭാഗത്ത് മസിലുകളിൽ ഞരമ്പുകൾ തടിച് വീർത്തു വരുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള വെരിക്കോസ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന്റെ ഭാഗമായി തന്നെ ആളുകൾക്ക് അല്പസമയം അധികം നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകും. ചില ആളുകൾക്ക് ഈ ഭാഗത്ത് ഞരമ്പുകൾ വിയർത്തു വന്ന് പൊട്ടി ചോര ഉണ്ടാകാം. ചിലർക്ക് ഇവിടത്തെ സ്കിന്നിന്റെ നിറം മാറി തവിട്ട് നിറത്തിലോ.
നീല നിറത്തിലേക്ക് ആകാം. ഇത്തരത്തിലുള്ള അവസ്ഥകളിലേക്ക് വെരിക്കോസ് പ്രശ്നങ്ങൾ മാറുന്നു എങ്കിൽ അത് തീവ്രമായി ഘട്ടങ്ങളായി എന്നും തിരിച്ചറിയുക. നിങ്ങൾക്കും ഈ വെരിക്കോസ് പ്രശ്നങ്ങളെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും. ഭക്ഷണത്തിൽ നിന്നും പാല് പാലുൽപന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക. കാലുകൾക്ക് റസ്റ്റ് കൊടുക്കുക. അലോവേര ജെല്ല് ഉപയോഗിച്ചും അല്ലാതെയും ഈ ഭാഗങ്ങളിൽ.
നല്ലപോലെ മസാജ് ചെയ്തു കൊടുക്കുക. കിടന്നുകൊണ്ട് ഹൃദയത്തിന്റെ ഉയരത്തിനേക്കാൾ കൂടുതൽ ഉയർന്നുനിൽക്കുന്ന രീതിയിൽ കാലുകൾ വയ്ക്കുക. 90 ഡിഗ്രിയിലേക്ക് നിൽക്കുന്ന രീതിയിൽ ചുമരിൽ കാലുകൾ പൂർണമായും നിവർത്തി വയ്ക്കുക. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.