ആദ്യകാലങ്ങളിൽ എല്ലാം കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഇത് സ്റ്റോണിന്റെതാണോ എന്ന് സംശയിക്കാറുണ്ട്. എന്നാൽ ഇന്ന് വിവിധ തരത്തിലുള്ള സ്റ്റോൺ ബുദ്ധിമുട്ടുകൾ കൊണ്ട് കിഡ്നിയിൽ കല്ലുകൾ രൂപപ്പെടാറുണ്ട്. പ്രധാനമായും കാൽസ്യം ഓക്സിജൻ മൂലം രൂപപ്പെട്ടിട്ടുള്ള സ്റ്റോണുകൾ യൂറിക് ആസിഡ് സംബന്ധമായ സ്റ്റോണുകൾ മറ്റ് വിവിധതരത്തിലുള്ള സ്റ്റോണുകളും ഇന്ന് ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാണ്.
നിങ്ങളുടെ ശരീരത്തിൽ എപ്പോഴെങ്കിലും മൂത്രത്തിൽ കല്ലിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ ചെറിയ വേദനയാണ് എങ്കിൽ ഇതിനെ പെട്ടെന്ന് തന്നെ ചികിത്സിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുക. കാരണം പല ആളുകളും ഇത്തരത്തിലുള്ള വേദനകൾ കൊണ്ടുനടന്ന് പിന്നീട് ഗുരുതരമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്ന സാഹചര്യങ്ങൾ ഉണ്ട്. ധാരാളമായി അളവിൽ വെള്ളം കുടിക്കുക എന്നത് ഇത്തരത്തിലുള്ള കല്ലുകൾ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയുള്ള.
നല്ലൊരു പരിഹാര മാർഗമാണ്. കല്ലുകൾക്ക് ആദ്യകാലങ്ങളിൽ എല്ലാം ഓപ്പൺ സർജറി ആയിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇന്ന് ആരോഗ്യരംഗം ഒരുപാട് പുരോഗമിച്ചിരിക്കുന്നു എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സ്റ്റോണുകളെ ഇല്ലാതാക്കാൻ വളരെ എളുപ്പം മാർഗങ്ങൾ ഉണ്ട്. പ്രധാനമായും കീഹോൾ സർജറികളിലൂടെ സിറിഞ്ച് രൂപത്തിലുള്ള എക്വിപ്മെന്റ് ഭാഗത്തേക്ക് കയറ്റി അതിൽ നിന്നും കല്ലുകൾ പൊടിച്ചെടുത്തു.
കളയുന്ന രീതി ഇന്ന് ഉണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള കല്ലുകളെ പൊടിച്ചു കളയുന്ന രീതിയിലുള്ള മരുന്നുകളും ഇന്ന് കഴിക്കാൻ ലഭിക്കുന്നു. ഒരു മുറിവ് പോലുമില്ലാതെ ട്രീറ്റ്മെന്റുകളുടെ ഭാഗമായി കിഡ്നിയിലെ കല്ലുകൾ പൊടിച്ച് തരി രൂപതലാക്കി മൂത്രത്തിലൂടെ പുറന്തള്ളുന്ന അവസ്ഥയും ഇന്നത്തെ ട്രീറ്റ്മെന്റുകളിൽ ഉണ്ട്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.