ഇന്നിവിടെ പ്രധാനമായും പറയാൻ പോകുന്നത് ഒരു ക്രൈം സ്റ്റോറിയെ കുറിച്ചാണ്. ചെറുപ്പക്കാരനെ നിങ്ങൾ ആദ്യം അറിഞ്ഞിരിക്കണം. പ്ലസ് വണ്ണിലാണ് പഠിക്കുന്നത്, മാത്രമല്ല നല്ല രീതിയിൽ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. സാമ്പത്തികമായും വലിയ തരക്കേടില്ലാത്ത ഒരു കുടുംബത്തിൽ നിന്നായിരുന്നു അവന്റെ വരവ്. നാല് കൂട്ടുകാരായിരുന്നു ഇവർ, അത്രയേറെ നല്ല ഫ്രണ്ട്സ് കൂടിയാണ്. അതിലെ ഹേമന്താണ് കുറച്ചുകൂടി മറ്റുള്ള ആളുകളെക്കാൾ.
കൂടുതൽ സാമ്പത്തികമായി മുന്നിലുള്ളത്. ഈ ഫ്രണ്ട്ഷിപ്പിനെ കുറിച്ച് എല്ലാവർക്കും അറിയാം കാരണം ഇവർ ചെറുപ്പം മുതൽ ഒരുമിച്ചാണ് പഠിച്ചതും വളർന്നതും എല്ലാം. ഒന്നാം ക്ലാസ് മുതൽ പഠിച്ചുവരുന്നത് അതുകൊണ്ടുതന്നെ അത്രയും തിക്കായ ഒരു ഫ്രണ്ട്സ് ആണ്. ഇതുവരെ വീട്ടുകാർക്ക് എല്ലാം അറിയാം ഇവളുടെ ഫ്രണ്ട്ഷിപ്പിനെ പറ്റി. ഈ കൂട്ടത്തിൽ ഉദ്യോഗസ്ഥനാണ് ബാക്കിയുള്ളവരെല്ലാം പാവപ്പെട്ട വീടുകളിലെ ആയിരുന്നു.
അങ്ങനെ ഒരു ബൈക്ക് വേണമെന്ന് ആവശ്യം അച്ഛനോട് പറയുന്നത് 17 വയസ്സു മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അപ്പോൾ അച്ഛൻ പറഞ്ഞു നിനക്ക് ഒരു 18 വയസ്സായി ലൈസൻസ് എടുക്കേണ്ട സമയമാകട്ടെ അപ്പോൾ വണ്ടിയെടുത്ത് തരാം എന്ന് . എന്നാൽ അത് അവൻ കൂട്ടാക്കിയില്ല, കാരണം.
അവന് ആ പുതിയ വണ്ടി തന്നെ വേണമെന്ന് പറഞ് വാശി പിടിക്കാൻ തുടങ്ങി . ശേഷം അവന്റെ വാശിക്ക് മുമ്പിൽ അച്ഛൻ സമ്മതിച്ചു. പക്ഷേ ഒരു നിബന്ധന വച്ചിരുന്നു പഴയ വണ്ടി മാത്രമാണ് ഉപയോഗിക്കാൻ പാടുകയുള്ളൂ ശേഷം നല്ല രീതിയിൽ ഓടിച്ച് പഠിച്ചു കഴിഞ്ഞാൽ പുതിയ വണ്ടി വാങ്ങി തരാം എന്നാണ് അച്ഛൻ പറഞ്ഞത്. അവൻ സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.