ദിവസവും മരുന്നുകൾ കഴിക്കാവുന്നവരാണോ ഷുഗറിന് കൊളസ്ട്രോളർ അതേപോലെ പനിക്ക് തുടങ്ങിയ നിരവധി മരുന്നുകൾ ദിവസേന കഴിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇത് തീർച്ചയായും ഒന്ന് അറിഞ്ഞിരിക്കുക. പലർക്കും പേടിയുള്ള ഒരു കാര്യമാണ് ദിവസവും മരുന്ന് കഴിച്ചാൽ ആരോഗ്യത്തിന് വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാകുമോ അതോ മറ്റേതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വന്നു ചേരുമോ എന്നുള്ളത്. പ്രധാനമായും ഇന്ന് അത്തരത്തിലുള്ള.
കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. പലരും പറയുന്നതായി നാം കേൾക്കാറുണ്ട് സ്ഥിരമായി മരുന്നു കഴിച്ചു കഴിഞ്ഞാൽ കിഡ്നി ലിവർ പോലെയുള്ളതൊക്കെ തകർന്നുപോകും. അങ്ങനെ ദിവസവും കഴിക്കാൻ പാടില്ല എന്നൊക്കെ നാം ഓരോരുത്തരും പറയുന്നത് കേൾക്കാനുള്ളതാണ്. ഷുഗർ കൊളസ്ട്രോൾ എന്നിവയ്ക്കുള്ള മരുന്ന് നിർത്തുകയും പിന്നീട് തുടർന്ന് മറ്റു അസുഖങ്ങൾ അവർക്ക് വന്നുചേരുകയും ചെയ്യുന്നു.
നിങ്ങൾ ഒന്നാലോചിക്കുക സ്ഥിരമായി ഒരാൾ മരുന്നു കഴിക്കുകയാണെങ്കിൽ അത് ഡോക്ടർസ് പറഞ്ഞ ആ മരുന്നതായിരിക്കും അവർ കഴിക്കുന്നത്. ഡോക്ടർമാർ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ദോഷകരമായി യാതൊന്നും ചെയ്തു തരാറില്ല. ഒരാളുടെ ആരോഗ്യത്തിനും വേണ്ട ഗുളികയും അതിന്റെ അളവും കൃത്യമായി തന്നെയാണ് ഓരോ ഡോക്ടർമാരും രോഗികൾക്ക് കൊടുക്കുന്നത്. ഷുഗർ രോഗികൾക്കും അല്ലെങ്കിൽ മറ്റ് അസുഖങ്ങളുള്ള.
ആളുകൾക്കുള്ള ഒരു സംശയമായിരിക്കും ദിവസവും മരുന്ന് കഴിക്കണം ജീവിതാവസാനം വരെ മരുന്ന് കഴിക്കണം എന്നുള്ള സംശയം. എന്നാൽ ഇവർ ഇവരുടെ പ്രായപരിധി ആരോഗ്യം മറ്റും അനുസരിച്ചായിരിക്കും ഡോക്ടർമാർ മരുന്നുകൾ കുറിക്കുന്നത്. മാത്രമല്ല ആ വ്യക്തിക്ക് കൃത്യമായ ഉണ്ടായിട്ടും മറ്റുകാര്യങ്ങളെല്ലാം തന്നെ ആ ഒരു ഡോക്ടർ പറഞ്ഞു തരുകയും ചെയ്യുന്നു. സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ഡോക്ടറോട് കൃത്യമായി ഇതിനെക്കുറിച്ച് ചോദിക്കാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.