നിങ്ങൾക്ക് ജീവിതശൈലി രോഗങ്ങൾ ഉണ്ടോ എന്നാൽ ഇതു മാത്രം ചെയ്താൽ മതി

ഇന്നത്തെ ജീവിതശൈലി പുതിയ രോഗങ്ങൾ കൂടി കൊണ്ടുവന്നിരിക്കുകയാണ്. നാം പലരും കാണാവുന്നതാണ് പലതരത്തിലുള്ള അസുഖങ്ങൾ അത് മുതിർന്നവരിലും കുട്ടികളിലും ഒരേപോലെ വരുന്നു എന്നു പറയുമ്പോൾ അത്രയേറെ രോഗങ്ങൾ ഉണ്ട് എന്ന് തന്നെ വേണം മനസ്സിലാക്കുവാൻ. പണ്ടെല്ലാം ഒരു 40 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് അസുഖങ്ങൾ വന്നു ചേർന്നിരുന്നത്. പക്ഷേ ഇന്ന് ആ 40 വയസ്സ് എന്ന് ചുരുങ്ങി 20 വയസ്സിലേക്ക് എത്തിയിരിക്കുകയാണ്.

   

കാരണം 20 വയസ്സ് മുതലേ ഒരു കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും അസുഖങ്ങൾ പിടിപെട്ടു കഴിഞ്ഞു എന്ന് വേണം പറയാൻ. അത് മാത്രമല്ല ഇന്നത്തെ ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നത് അതായത് ഫുഡ് ഹാബിറ്റ് ചേഞ്ച് ആയതു പ്രധാന കാരണം എന്ന് വേണമെങ്കിൽ പറയാം. ജീവിതശൈലി രോഗങ്ങൾ പ്രധാനമായും നാം കഴിക്കുന്ന ഫുഡ് ഹാബിറ്റിലൂടെ വരുന്നതാണ്. അത് ഇല്ലാതാക്കാൻ നമുക്ക് വ്യായാമം കൂടിയേ തീരും.

പണ്ടുകാലങ്ങളിലെ പോലെ എപ്പോഴും വ്യായാമം ചെയ്തുകൊണ്ടിരിക്കുക നടക്കുക ഇതൊക്കെയായിരുന്നു പണ്ടുകാലത്ത് ആളുകൾ ചെയ്തിരുന്നത്. ഭക്ഷണത്തിനുവേണ്ടി അവർ അലഞ്ഞുതിരിഞ്ഞു നടന്ന സമയത്ത് അവർക്ക് യാതൊരു തരത്തിലുള്ള അസുഖങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.

എന്നാൽ ഇന്ന് ഇരുന്നിടത്ത് തന്നെ ഭക്ഷണം കിട്ടുന്നു. ഇത് ജീവിതശൈലിയിലെ രോഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്നു. മാത്രമല്ല ഇന്നത്തെ യാതൊരു തരത്തിലുള്ള വ്യായാമ മുറകളോ ഒന്നും തന്നെ ഇന്നത്തെ സമൂഹം ഏറ്റെടുക്കുന്നില്ല എന്ന് വേണം പറയാൻ. ഭക്ഷണത്തിന് ആണ് മുൻതൂക്കം അല്ലാതെ വ്യായാമത്തിന് അല്ല. മാത്രമല്ല അസുഖങ്ങൾ വന്നതിനുശേഷം മാത്രമാണ് ഇവർ ഇത്തരത്തിൽ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് പോലും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *