ചില ആളുകൾക്ക് തുടർച്ചയായി എല്ലാ ദിവസവും തൊണ്ടവേദന അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ മറ്റു ചില ആളുകൾക്ക് ചില കാലാവസ്ഥയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള തൊണ്ടവേദന ഉണ്ടാകുന്നത്. പ്രധാനമായും ഈ തൊണ്ടവേദന ഉണ്ടാകുന്നത്തിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. നിങ്ങൾക്ക് ഇത്തരത്തിൽ തൊണ്ടവേദന ഉണ്ടാകുന്നത് ചില തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ഭാഗമായിട്ടാണ്.
എങ്കിൽ ഈ തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്ന ശീലം ഒഴിവാക്കുകയാണ് വേണ്ടത്. ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ മുതിർന്നവരും കുട്ടികളും ഒരുപോലെ ചെയ്യേണ്ട ഒരു കാര്യം ഇത് കഴിഞ്ഞ ഉടനെ തന്നെ ചൂടുള്ള വെള്ളം കവിൾ കൊള്ളുക എന്നതാണ്. മൾബറി പോലുള്ള പഴവർഗ്ഗങ്ങൾ കഴിക്കുന്നത് തൊണ്ടവേദന ഇല്ലാതാക്കാൻ സഹായിക്കും. മൈ പഴം ലഭിക്കുന്നതിന് പ്രയാസമാണ് എങ്കിൽ.
മൾബറിയുടെ ഇല ചതച്ച് ഉപ്പുവെള്ളവും ചേർത്ത് കവിൾ കൊള്ളുന്നത് വേദന പെട്ടെന്ന് സംഹരിക്കും. മിക്കവാറും വീടുകളിൽ എല്ലാം സ്ത്രീകൾ വളരെ നേരം വൈകി കുളിക്കുന്ന ഒരു ശീലം ഉണ്ട്. എന്നാൽ കുറഞ്ഞത് 10 മണിക്ക് മുൻപായിട്ട് എങ്കിലും കുളിക്കുന്ന പരിപാടി അവസാനിപ്പിക്കുക.
സാധിക്കാത്തവരാണ് എങ്കിൽ പരമാവധിയും തല എങ്കിലും നേരത്തെ കുളിച്ച് ഉണക്കിയെടുക്കാൻ ശ്രമിക്കുക. ശരീരം അല്പം നേരം വൈകി കുളിക്കുന്നത് കൊണ്ട് ദോഷമില്ല. ഇങ്ങനെ ചെയ്യുന്നത് തൊണ്ടയ്ക്ക് ഉണ്ടാകുന്ന അടപ്പ് വേദന എന്നിവ ഇല്ലാതാക്കും. നിങ്ങളുടെ ജീവിതശൈലിയിൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് വീഡിയോ മുഴുവനായും കാണുക.