നമ്മുടെ ചുണ്ടുകളുടെ കറുപ്പ് നിറം അത് നമ്മുടെ സ്വകാര്യമായ ഒരു ദുഖം തന്നെയാണ്. കാരണം മറ്റുള്ള ആളുകളുടെ ചുണ്ടുകൾ നോക്കുകയാണെങ്കിൽ ലിപ്സ്റ്റിക്കിട്ട പോലെ വെളുത്തിരിക്കുന്നതും തുടുത്തിരിക്കുന്നതും ഒക്കെ നാം ശ്രദ്ധയിൽപ്പെടാറുള്ളത് ആണ്. ആണുങ്ങൾക്ക് പ്രധാനമായി ചുണ്ടുകറുക്കാൻ കാരണം അവർ സിഗരറ്റ് വലിക്കുന്നത് മദ്യപാനം മറ്റ് ദുശീലങ്ങൾ തന്നെയാണ്. അവർ അത് നിർത്തിയാൽ തന്നെ അവരുടെ.
ചുണ്ടിന്റെ നിറം വരുന്നതാണ്. ഇനി സ്ത്രീകളിലൊക്കെ ചിലർക്ക് എങ്കിലും ഈ പറയുന്ന രീതിയിൽ ചുണ്ട് കറുത്തിരിക്കുന്നതായി കാണാം. അവർക്ക് വേണ്ടി അല്ലെങ്കിൽ ഈ ചുണ്ട് കറുത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ഇതിനായി ചുണ്ട് ആദ്യം നല്ല രീതിയിൽ ഒന്ന് സ്ക്രബ്ബ് ചെയ്യേണ്ടതാണ്. അതിനു വേണ്ടി അല്പം തേനും അതിലേക്ക് അല്പം പഞ്ചസാരയും ഇട്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് ചുണ്ടിലേക്ക്.
സ്ക്രബ്ബ് ചെയ്യുക. ഒരു മിനിറ്റ് എങ്കിലും ഇത് സ്ക്രബ്ബ് ചെയ്യേണ്ടതാണ്. ശേഷം അത് തുടച്ചു കളയുക. പിന്നീട് നിങ്ങൾക്ക് ചുണ്ടിലേക്ക് അല്പം തേനും നാരങ്ങയുടെ നീരും രണ്ടുംകൂടി മിക്സ് ചെയ്ത് ചുണ്ടിലേക്ക് പുരട്ടുക. നാരങ്ങ എന്നു പറയുന്നത് വൈറ്റമിൻ സിയാണ്. ചുണ്ടുകൾക്ക് നിറം കിട്ടുന്നതിന് ഏറ്റവും.
നല്ലതാണ് വൈറ്റമിൻ സി എന്ന് പറയുന്നത്. മാത്രമല്ല ഇവ രണ്ടുംകൂടി മിക്സ് ചെയ്ത് ചുണ്ടിൽ തേക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ചുണ്ടിൽ നിറം തിരിച്ചു കിട്ടുന്നതാണ്. ഇത് ഒരു മണിക്കൂർ എങ്കിലും നിങ്ങൾ വയ്ക്കേണ്ടതാണ്. അതിനുശേഷം മാത്രമാണ് ഇത് തുടച്ചുനീക്കാൻ പാടുകയുള്ളൂ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/qagceHUsLwo